PK Madhavan Nair
Camera
Areas of Contributions :
Camera
രേണുക ആർട്ട്സിന്റെ ബാനറിൽ 1968 ൽ പുറത്തിറങ്ങിയ കളിയല്ല കല്യാണം എന്ന ചിത്രത്തിന്റെ നിർമ്മാതാവ്.ഇദ്ദേഹം ഒരു നല്ല ആയുർവേദ ഭിഷഗ്വരനാണ്.കോഴിക്കോട് ഡിസ്ട്രിക്ടിൽ നെല്ലിക്കോട് അംശമാണ് സ്വദേശം.1898 മാർച്ച് 25 നു ജനിച്ചു. അച്ഛൻ ശ്രീ.കെ.കൃഷ്ണപ്പണിക്കർ, അമ്മ ശ്രീമതി ടി വി കല്യാണിയമ്മ .ശ്രീമതി.സുശീലാമ്മയുടെ വിവാഹം കഴിച്ചു.രണ്ടു കുട്ടികളാണ് ഉള്ളത്. വായനയിൽ അതീവതല്പരനാണ് ശ്രീ.മാധവൻ നായർ. മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഇന്റർമീഡിയറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്.
മേൽ വിലാസം : തെക്കും പാലത്ത് പുത്തൻ വീട്, നെല്ലിക്കോട് പി ഒ, കോഴിക്കോട് -16
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 12
Available Web Series : 0
Available Short Movies : 0