AT Ummer
1933-2001
Musician
1933ല്‍ മോയ്തീന് കുഞ്ഞിന്റെയും സൈനബയുടെയും മകനായി കണ്ണൂരില്‍ ജനിച്ചു. എസ് എസ് എല്‍ സി വരെ പഠിച്ചശേഷം സംഗീത്തില്‍ ഉപരിപഠനം നടത്തി. വേണുഗോപാല്‍ ഭാഗവതരായിരുന്നു ആദ്യഗുരു. വളപട്ടണം മുഹമ്മദ്, ശരത്ചന്ദ്രമറാലെ, കാസര്‍കോട് കുമാര്‍ എന്നിവരുടെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. മദിരാശി മലയാള സമാജത്തിനു വേണ്ടി തയ്യാറാക്കിയ നാടകത്തില്‍ ചിദംബരത്തിന്റെ വരികള്‍ക്കു് സംഗീതം നല്കി.
1966ല്‍ ഡോ: ബാലകൃഷ്ണന്റെ തളിരുകള്‍ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്വ്വഹിച്ചുകൊണ്ടു് സിനിമയില്‍ എത്തി. ആകാശവീധികള് എന്നു തുടങ്ങുന്ന ഈ ഗാനം യേശുദാസ് ആണു് ആലപിച്ചതു്. മുന്നൂറോളം ഗാനങ്ങള്‍ക്ക് ഈണം നല്കിയിട്ടുണ്ടു്.
ആലിംഗനം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കു് കേരള സംസ്ഥാന അവാര്‍ഡും, 1985ല്‍ മലയാള സിനിമയ്ക്കുള്ള മികച്ച സംഭാനയ്ക്കു് കേരള സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ഒഫ് ഓണര്‍ ബഹുമതിയും ലഭിച്ചു.
വിവാഹിതന്. ഒരു മകനുണ്ടു്.
2001നു് അന്തരിച്ചു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Poovachal Khader | 144 |
Bichu Thirumala | 97 |
P Bhaskaran | 77 |
Sathyan Anthikkad | 44 |
Sreekumaran Thampi | 38 |
Dr Pavithran | 34 |
Mankombu Gopalakrishnan | 32 |
Yusufali Kecheri | 26 |
Dr Balakrishnan | 19 |
Bharanikkavu Sivakumar | 19 |
|
Singers | Songs |
KJ Yesudas | 199 |
S Janaki | 77 |
Vani Jairam | 28 |
KJ Yesudas,S Janaki | 27 |
P Jayachandran | 22 |
P Susheela | 18 |
KS Chithra | 18 |
KJ Yesudas,Ambili | 15 |
KJ Yesudas,Chorus | 13 |
KJ Yesudas,B Vasantha | 9 |
|
Raga | Songs |
Mohanam | 8 |
Hindolam | 6 |
Sindhu Bhairavi | 5 |
Sivaranjani | 4 |
Darbari Kaanada | 3 |
Mohana Kalyani | 3 |
Bhagesri | 3 |
Pahadi | 3 |
Kalyani | 3 |
Madhyamavathi | 2 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Appan Thachethu | 8 |
Poovachal Khader | 5 |
PT Abdurahiman | 5 |
OV Abdullah | 2 |
Vellanad Narayanan | 1 |
Sreekumaran Thampi | 1 |
Uncatagorized | 1 |
Moinkutty Vaidyar | 1 |
|
Singers | Songs |
KJ Yesudas | 17 |
Peer Muhammad | 4 |
KJ Yesudas,Chorus | 1 |
Umbayi | 1 |
S Janaki | 1 |
|
Raga | Songs |
Mohanam | 1 |
Pahadi | 1 |
|
Year | Songs |
1983 | 10 |
1999 | 8 |
NA | 5 |
2004 | 1 |
|
Relevant Articles