Raveendran
1943-2005
Musician
1943 നവംബര്‍ 9നു് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ഗ്രാമത്തില്‍ മാധവന്റെയും ലക്ഷ്മിയുടെയും ഏഴാമത്തെ മകനായി രവീന്ദ്രന് ജനിച്ചു. പ്രാധമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവന്തപുരം സ്വാതിതിരുനാള്‍ മ്യൂസിക്ക് കോളേജില്‍ ചേര്‍ന്നു. 1966ല്‍ മദിരാശിയിലെത്തിയ രവീന്ദ്രന് പിന്നണി ഗായകനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ടു്. 1979ല്‍ ചൂള എന്ന ചിത്രത്തിനു വേണ്ടിയാണു് ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചതു്. വളരെ അധികം ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റെതായുണ്ടു്.
1991ല്‍ ഭരതം എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടി.
ഭാര്യ ശോഭന. മൂന്നു മക്കള്‍.
2005 മാർച്ച് 3ന് ജനകോടികളെ ദുഖത്തിലാഴ്ത്ത്തി ശ്രീ രവീന്ദ്രൻ ഈ ലോകത്തോട് വിട പറഞ്ഞു. തൊണ്ടയിൽ ക്യാൻസർ പിടിപെട്ടു കുറെയേറെ കാലം ചികിത്സയിലായിരുന്നു അദ്ദേഹം .
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
കടപ്പാട് : വി എം സുരേഷ് കുമാർ
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Gireesh Puthenchery | 129 |
Kaithapram | 107 |
Bichu Thirumala | 83 |
Poovachal Khader | 72 |
ONV Kurup | 61 |
S Ramesan Nair | 36 |
Sathyan Anthikkad | 19 |
K Jayakumar | 19 |
P Bhaskaran | 17 |
Sreekumaran Thampi | 14 |
|
Singers | Songs |
KJ Yesudas | 214 |
KS Chithra | 94 |
KJ Yesudas,KS Chithra | 37 |
MG Sreekumar | 32 |
S Janaki | 20 |
P Jayachandran | 13 |
KJ Yesudas,S Janaki | 13 |
Biju Narayanan | 12 |
MG Sreekumar,KS Chithra | 9 |
KS Chithra,Chorus | 8 |
|
Raga | Songs |
Mohanam | 37 |
Madhyamavathi | 27 |
Aabheri | 22 |
Sudha Saveri | 18 |
Sudha Dhanyasi | 18 |
Kaanada | 15 |
Jog | 13 |
Hindolam | 13 |
Sivaranjani | 12 |
Charukesi | 12 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Sreekumaran Thampi | 45 |
Chittor Gopi, Chowalloor Krishnankutty,Gireesh Puthenchery,Kaithapram,Marathankuzhi Ramachandran,MD Rajendran,Ramachandran Menon, Santhosh Varma,Sathish Vinod,AV Vasudevan Potti | 30 |
Rajeev Alunkal | 30 |
Bichu Thirumala | 27 |
Gireesh Puthenchery | 26 |
S Ramesan Nair | 26 |
Kaithapram | 19 |
RK Damodaran | 17 |
Mankombu Gopalakrishnan | 10 |
PK Ravindran | 9 |
|
Singers | Songs |
KJ Yesudas | 55 |
KS Chithra | 21 |
P Jayachandran | 20 |
Madhu Balakrishnan | 16 |
KG Markose | 15 |
Biju Narayanan | 15 |
Sangeetha Madhav | 13 |
MG Sreekumar | 12 |
Nikhil | 9 |
Radhika Thilak | 8 |
|
Raga | Songs |
Sudha Dhanyasi | 15 |
Madhyamavathi | 11 |
Mohanam | 8 |
Hamsadhwani | 7 |
Hindolam | 7 |
Charukesi | 6 |
Revathi | 6 |
Kalyani | 6 |
Aabheri | 6 |
Sudha Saveri | 5 |
|
|