Kaithapram
Lyricist
|
Year of First Song | 1986 |
Year of Last Song | 2024 |
Number of Songs | 1521 |
Movies Written Songs For | 383 |
Favorite Singer | KJ Yesudas |
Favorite Musician | Johnson |
Favorite Director Written Songs For | Jayaraj |
Number of Years in the Field | 39 |
1950ല്‍ പയ്യന്നൂരില്‍ ജനിച്ചു. അച്ഛന് കണ്ണാടി ഇല്ലത്തു് കേശവന് നമ്പൂതിരി. അമ്മ അദിതി അന്തര്‍ജ്ജനം. സ്ക്കൂള് വിദ്യാഭ്യാസം കഴിഞ്ഞു് പഴശ്ശിത്തമ്പുരാന്, കെ പി പണിക്കര്‍, പൂഞ്ഞാര്‍ കോവിലകത്തെ ഭവാനിത്തമ്പുരാട്ടി, എസ് വി നാരായണന് എന്നിവരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. തിരുവരങ്ങിലേയും നാട്യഗൃഹത്തിലേയും നടനും ഗായകനുമായി. ഇതിനിടെ ടെലികമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമ നേടി. 1980ല്‍ തിരുവനന്തപുരം മാതൃഭൂമിയില്‍ പ്രൂഫ് റീഡറായി.
എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിക്കൊണ്ടു് ചലച്ചിത്രരംഗത്തു് കടന്നു വന്നു. കുടുംബപുരാണത്തോടെ തിരക്കുള്ള ഗാനരചയിതാവായി. സോപാനത്തിലൂടെ തിരക്കഥാകൃത്തായി. ആര്യന്, ഹിസ് ഹൈനസ് അബ്ദുള്ള, സ്വാതിതിരുനാള്‍, ഭരതം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
1993ല്‍ പൈതൃകത്തിലെ ഗാനങ്ങളും 1996ല്‍ അഴകിയ രാവണനിലെ ഗാനങ്ങളും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ബഹുമതി കൈതപ്രത്തിനു് നേടിക്കൊടുത്തു. 1996ല്‍ ദേശാടനത്തിലൂടെ സംഗീത സംവിധായകനായി. 1997ല്‍ കാരുണ്യത്തിലെ ഗാനങ്ങള്‍ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ബഹുമതി നേടിക്കൊടുത്തു.
ഭാര്യ ദേവ. മക്കള്‍ ദീപുവും ദര്‍ശനും.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Johnson | 217 |
Mohan Sithara | 163 |
Kaithapram | 142 |
Raveendran | 107 |
M Jayachandran | 87 |
Ouseppachan | 85 |
SP Venkitesh | 81 |
Kaithapram Viswanath | 71 |
Deepak Dev | 70 |
Berny Ignatius | 42 |
|
Singers | Songs |
KJ Yesudas | 261 |
KS Chithra | 166 |
MG Sreekumar | 64 |
KJ Yesudas,KS Chithra | 59 |
Sujatha Mohan | 30 |
P Jayachandran | 24 |
MG Sreekumar,Sujatha Mohan | 22 |
MG Sreekumar,KS Chithra | 21 |
Uncategorized | 19 |
G Venugopal | 16 |
|
Raga | Songs |
Mohanam | 43 |
Madhyamavathi | 21 |
Aabheri | 21 |
Kaapi | 18 |
Sudha Dhanyasi | 17 |
Kalyani | 16 |
Darbari Kaanada | 16 |
Sindhu Bhairavi | 14 |
Vrindavana Saranga | 12 |
Hindolam | 11 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Kaithapram | 198 |
Ajit Namboothiri,Balabhaskar,Kaithapram,Jayan,MG Anil,B Sasikumar,Vidyadharan | 50 |
Kaithapram,Kalarathnam KG Jayan (Jaya Vijaya),Raveendran,Sneha Jyothi | 30 |
Vidyadharan | 22 |
Raveendran | 20 |
M Jayachandran | 17 |
OK Ravisankar | 17 |
Kaithapram,Mohandas | 13 |
Perumbavoor G Ravindranath | 13 |
MG Radhakrishnan | 12 |
|
Singers | Songs |
KJ Yesudas | 59 |
KS Chithra | 38 |
P Jayachandran | 33 |
Kaithapram | 28 |
Deepankuran | 26 |
G Venugopal | 22 |
MG Sreekumar | 20 |
Unni Menon | 18 |
Kalarathnam KG Jayan (Jaya Vijaya) | 18 |
Madhu Balakrishnan | 17 |
|
Raga | Songs |
Mohanam | 9 |
Kalyani | 9 |
Madhyamavathi | 8 |
Sindhu Bhairavi | 7 |
Aabheri | 7 |
Aarabhi | 6 |
Mayamalava Gowla | 5 |
Sankarabharanam | 5 |
Hindolam | 5 |
Sree Ragam | 4 |
|
|
Relevant Articles