KPAC Azeez
Actors
Areas of Contributions :
Actors
കണിയാപുരത്തിനടുത്തുള്ള കുറക്കോട് കാസിംപിള്ളയുടെയും നബീസയുടെയും മകനായി 1947ല്‍ ജനിച്ചു. കന്യാകുളങ്ങര ഹൈസ്ക്കൂള്, നെടുമങ്ങാടു് ഹൈസ്ക്കൂള്, യൂണിവേര്സിറ്റി കോളേജ് എന്നിവിടങ്ങളിലായാണു് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതു്. സഹോദരങ്ങള്‍ റഷീദ്, ലൈല, ജമീല. 1973ല്‍ നീലക്കണ്ണുകള് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. ഡി വൈ എസ് പിയായി സേവനമനുഷ്ടിച്ചിരുന്നു. സിനിമയിലും ഒട്ടേറെ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു.
2003 ജൂലായ് 16നു അന്തരിച്ചു.
ഭാര്യ സൈനാബീവി. മക്കള്‍ നസീമ, എം എം രാജ, നസീറ
Available Movies : 68
Available Short Movies : 0