Muttathu Varkey
Screenplay
ചങ്ങനാശേരിയിൽ ചെത്തിപ്പുഴയിൽ 28-4-1915-ൽ ജനിച്ചു. ബി. ഏ ബിരുദം നേടിയ ശേഷം നിയമപഠനത്തിനു പോയെങ്കിലും അതു പൂർത്തിയാക്കാതെ മടങ്ങി. ഒരു കവിയായി സാഹിതീസേവനം തുടങ്ങിയ വർക്കി യശഃശരീരനായ എം. പി. പോളിന്റെ ഉപദേശം സ്വീകരിച്ചു് ഗദ്യകൃതികൾ രചിക്കുവാൻ തുടങ്ങി. നാടകം, നോവൽ, ചെറുകഥാസമാഹാരം എന്നീ തുറകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച വർക്കി 75-ൽ പരം കൃതികളുടെ കർത്താവാണു്. ഇദ്ദേഹത്തിന്റെ പല നോവലുകളും ചലച്ചിത്രമാക്കിയിട്ടുണ്ടു്. ‘പാടാത്ത പൈങ്കിളി’ എന്ന ചിത്രത്തിലൂടെ കഥാകൃത്തും സംഭാഷണരചയിതാവുമെന്ന നിലയിൽ മലയാളസിനിമാരംഗത്തുവന്നു. ദീപിക പത്രാധിപസമിതിയംഗമായിരുന്ന ഇദ്ദേഹം 22 ചിത്രങ്ങള്‍ക്ക് കഥയും സംഭാഷണവും അതില്‍ പല ചിത്രങ്ങൾക്കു് സംഭാഷണവും രചിച്ചിട്ടുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 14
Movie |
Story |
Screenplay |
Dialog |
Year |
Director |
Jailppulli |
Muttathu Varkey |
Muttathu Varkey |
Muttathu Varkey |
1957 |
P Subramaniam |
Paadaatha Painkili |
Muttathu Varkey |
Muttathu Varkey |
Muttathu Varkey |
1957 |
P Subramaniam |
Mariakkutty |
Muttathu Varkey |
Muttathu Varkey |
Muttathu Varkey |
1958 |
P Subramaniam |
Poothaali |
Muttathu Varkey |
Muttathu Varkey |
Muttathu Varkey |
1960 |
P Subramaniam |
Jnaana Sundari |
Muttathu Varkey |
Muttathu Varkey |
Muttathu Varkey |
1961 |
KS Sethumadhavan |
Snehadeepam |
Neela |
Muttathu Varkey |
Muttathu Varkey |
1962 |
P Subramaniam |
Snaapaka Yohannaan |
Bible Story |
Muttathu Varkey |
Muttathu Varkey |
1963 |
P Subramaniam |
Pattuthoovala |
Muttathu Varkey |
Muttathu Varkey |
Muttathu Varkey |
1965 |
P Subramaniam |
Kadal |
Muttathu Varkey |
Muttathu Varkey |
Muttathu Varkey |
1968 |
P Subramaniam |
Velutha Kathreena |
Muttathu Varkey |
Muttathu Varkey |
Muttathu Varkey |
1968 |
Sasi Kumar |
Chattambikkavala |
Muttathu Varkey |
Muttathu Varkey |
Muttathu Varkey |
1969 |
N Sankaran Nair |
Madhuvidhu |
Babu Nanthancode |
Muttathu Varkey |
Muttathu Varkey |
1970 |
N Sankaran Nair |
Lora Nee Evide |
Muttathu Varkey |
Muttathu Varkey |
Muttathu Varkey |
1971 |
TR Raghunath |
Pachanottukal |
Muttathu Varkey |
Muttathu Varkey |
KP Kottarakkara |
1973 |
AB Raj |
Available Short Movies : 0
Relevant Articles