ആദ്യത്തെ മലയാള ചിത്രമായ ബാലനു വേണ്ടി കഥയും സംഭാഷണവും ഗാനങ്ങളും എഴുതിയത് ശ്രീ രാഘവൻ പിള്ളയാണ്. ഇദ്ദേഹം 1909 ൽ മുതുകുളത്ത് ജനിച്ചു. അച്ഛൻ ശ്രീ വേലുപ്പിള്ള, അമ്മ കാർത്ത്യായനിയമ്മ.മലയാളം ഏഴാം ക്ലാസ്സ് പാസ്സായിട്ടുണ്ട്.സംസ്കൃതം പഠിച്ചിട്ടുണ്ട്.മാതുലനായ പ്രസിദ്ധ കവിയായ യയാതി വേലുപ്പിള്ളയിൽ നിന്നുമാണ് രാഘവൻ പിള്ളയ്ക്ക് സാഹിത്യ പ്രവർത്തനത്തിനു പ്രചോദനം ലഭിച്ചത്.യാചകി, വ്യാമോഹം തുടങ്ങിയ 127ൽ പരം നാടകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.താരകാസുരവധം എന്ന കഥകളിയും തടാതാടാപരിണയം എന്നൊരു തുള്ളൽക്കഥയും രചിച്ചിട്ടുണ്ട്.ഇദ്ദേഹത്തിന്റെ മനുഷ്യൻ എന്ന നാടകം മനിതൻ എന്ന പേരിൽ തമിഴ് ചിത്രമാക്കിയിട്ടുണ്ട്.അര നൂറ്റാണ്ടു കാലം നാടകവേദിയുമായി ബന്ധമുണ്ടായിരുന്ന രാഘവൻ പിള്ള അന്നത്തെ പ്രമുഖന്മാരായിരുന്ന എല്ലാ നടന്മാരുമൊത്ത് രംഗത്തു വന്നിട്ടുണ്ട്. എട്ടു മലയാള ചിത്രങ്ങൾക്ക് സംഭാഷണവും അഞ്ചു ചിത്രങ്ങൾക്ക് കഥയും സംഭാഷണവും എഴുതി. അനേകം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
മേൽ വിലാസം : മറ്റത്തുറ, മുതുകുളം
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Movie |
Story |
Screenplay |
Dialog |
Year |
Director |
Nallathanka |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai |
1950 |
PV Krishnayyer |
Jeevithanouka |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai |
1951 |
K Vembu |
Vishappinte Vili |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai |
1952 |
Mohan Rao |
Velakkaran |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai |
1953 |
ER Cooper |
Lokaneethi |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai |
1953 |
R Velappan Nair |
Ponkathir |
KP Kottarakkara,Muthukulam Raghavan Pillai |
KP Kottarakkara,Muthukulam Raghavan Pillai |
KP Kottarakkara,Muthukulam Raghavan Pillai |
1953 |
ER Cooper |
Avar Unarunnoo |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai,KP Kottarakkara |
1956 |
N Sankaran Nair |
Koodappirappu |
Muthukulam Raghavan Pillai |
Ponjikkara Rafi |
Ponjikkara Rafi |
1956 |
JD Thottan |
Minnalppadayaali |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai |
1959 |
G Viswanath |
Vidhi Thanna Vilakku |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai |
1962 |
SS Rajan |
Raajamalli |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai |
1965 |
RS Prabhu |
Paavapettaval |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai |
1967 |
PA Thomas |
CID In Jungle |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai |
Muthukulam Raghavan Pillai |
1971 |
GP Kammath |