Uroob
Story
'ഉറൂബ്’ എന്ന തൂലികാനാമത്താൽ അറിയപ്പെടുന്ന കുട്ടികൃഷ്ണൻ മലയാളത്തിലെ എണ്ണപ്പെട്ട നോവലിസ്റ്റുകളിലൊരാളാണു്. പൊന്നാനിക്കു സമീപം പള്ളിപ്രം പരുത്തുള്ളി ചിലപ്പുറത്തുവീട്ടിൽ ശ്രീ. കരുണാകരമേനോന്റെ പുത്രനായി 8-6-1915-ൽ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം അദ്ധ്യാപകനായും എസ്റ്റേറ്റിൽ ക്ലാർക്കായും മറ്റും ജോലിനോക്കി. മാതൃഭൂമിയിൽ കവിതകളെഴുതി പിന്നീട് കഥാകൃത്തും നോവലിസ്റ്റുമായി മാറി. 1950 മുതൽ കോഴിക്കോട് റേഡിയോനിലയത്തിൽ വിവിധതുറകളിൽ ജോലിനോക്കി. ഇംഗ്ലീഷും തമിഴും കന്നടയും അറിയാം. വിവാഹിതനാണു്. നീലക്കുയിലിന്റെ കഥാകൃത്തും സംഭാഷണരചയിതാവുമെന്ന നിലയിൽ സിനിമയുമായി ബന്ധപ്പെട്ടു. ‘മിണ്ടാപ്പെണ്ണ്’, ‘കുരുക്ഷേത്രം’ എന്നീ ചിത്രങ്ങൾക്കുവേണ്ടി കഥയും സംഭാഷണവും രചിച്ചതും ഉറൂബ് തന്നെ.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 9
Movie |
Story |
Screenplay |
Dialog |
Year |
Director |
Neelakkuyil |
Uroob |
Uroob |
Uroob |
1954 |
P Bhaskaran,Ramu Kariyat |
Rarichan Enna Pauran |
Uroob |
Uroob |
Uroob |
1956 |
P Bhaskaran |
Nairu Pidicha Pulivaalu |
Uroob |
Uroob |
Uroob |
1958 |
P Bhaskaran |
Mindaapennu |
Uroob |
Uroob |
Uroob |
1970 |
KS Sethumadhavan |
Kurukshethram |
Uroob |
Uroob |
Uroob |
1970 |
P Bhaskaran |
Ummaachu |
Uroob |
Uroob |
Uroob |
1971 |
P Bhaskaran |
Thrisandhya |
Uroob |
Raj Marbros |
Raj Marbros |
1972 |
Raj Marbros |
Aniyara |
Uroob |
Uroob |
Uroob |
1978 |
Bharathan |
Aanum Pennum |
Uroob,R Unni |
Venu,R Unni,Santhosh Echikkanam |
Venu,R Unni,Santhosh Echikkanam |
2021 |
Aashiq Abu,Venu (Venugopal),K Jay |
Available Web Series : 0
Available Short Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Rachiyamma |
Uroob |
Harikumar |
Harikumar |
2005 |
Harikumar |