സിനിമ ശ്രദ്ധിയ്ക്കപ്പെട്ടില്ല
ജഗദ്ഗുരു ആദിശങ്കരൻ,ജീസസ് തുടങ്ങിയ ചിത്രങ്ങളിൽ നായകവേഷമണിഞ്ഞ്
സാധാരണ മനുഷ്യനെ അവതരിപ്പിയ്ക്കാൻ കഴിയാതെപോയ മുരളീ മോഹന് ഒരു പ്രധാനവേഷമുണ്ടായിരുന്നു.
സോമൻ ആയിരുന്നു നായകൻ. മമതയും, മണിമുഴക്കം എന്ന ചിത്രത്തിലൂടെ പി.എ.ബക്കർ കൊണ്ടുവന്ന ഊർമ്മിളയും ആയിരുന്നു നായികമാർ.
മണിമുഴക്കത്തിലൂടെ രംഗത്തുവന്ന ശ്രിനിവാസൻ
രക്ഷപ്പെട്ടുവെങ്കിലും ഊർമ്മിളയ്ക്ക് ആ ഭാഗ്യമുണ്ടായില്ല.