N Govindankutty
Story
കഥാകൃത്തും സംഭാഷണ രചയിതാവും നടനുമായ ഗോവിന്ദന്‍കുട്ടി നാടകനടന്‍ എന്ന നിലയില്‍ പ്രശസ്തി നേടിയശേഷമാണ് സിനിമാ വേദിയിലേക്ക് വന്നത്. കെ. പി. എ. സി. യുടെ നാടകങ്ങളില്‍ പ്രമുഖനായി ഗോവിന്ദന്‍കുട്ടി അഭിനയിച്ചിട്ടുണ്ട്. ഫോര്‍ട്ടു കൊച്ചിയാണ് സ്വദേശം. ശങ്കരനാരായണന്റെയും നാണിക്കുട്ടിയമ്മയുടെയും പുത്രനായി 1925 നവംബര്‍ പതിമൂന്നാം തീയതിയാണ് ജനിച്ചത്.
ഇന്റര്‍മീഡിയറ്റു വരെ വിദ്യാഭ്യാസം ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥിയായിരിക്കുന്ന കാലത്തു തന്നെ സാഹിത്യത്തിലും അഭിനയത്തിലും അഭിരുചി ഉണ്ടായിരുന്നു. ഗോവിന്ദന്‍കുട്ടി കൊച്ചി, എറണാകുളം പ്രദേശങ്ങളിലെ കലാസാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു പോന്നു.നാടകങ്ങളും കഥാസമാഹാരങ്ങളും മറ്റുമായി ഏറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ ശാന്ത. ക്രിസ്തുമസ് രാത്രിയാണ് ആദ്യചിത്രം .
കരുത്തുള്ള പ്രതിനായകന്റെ വേഷങ്ങള്‍ പ്രത്യേകിച്ചും വടക്കന്‍ പാട്ട് സിനിമകളില്‍ അവതരിപ്പിച്ചാണ് ഗോവിന്ദന് കുട്ടി പേരെടുത്തത് . എന്നാല്‍ വടക്കന്‍ പാട്ട് സിനിമകളുടെ തിരക്കഥയും ഒട്ടു മിക്കവാറും ഗോവിന്ദന് കുട്ടിയാണ് നിര്‍വ്വഹിച്ചത്
1994 ഇല് അദ്ദേഹം നിര്യാതനായി
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജേക്കബ് ജോണ്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 16
Movie |
Story |
Screenplay |
Dialog |
Year |
Director |
Raathrivandi |
N Govindankutty |
N Govindankutty |
N Govindankutty |
1971 |
Vijayanarayanan |
Eranakulam Junction |
N Govindankutty |
N Govindankutty |
N Govindankutty |
1971 |
Vijayanarayanan |
Maravil Thirivu Sookshikkuka |
N Govindankutty |
SL Puram Sadanandan |
SL Puram Sadanandan |
1972 |
Sasi Kumar |
Aaraadhika |
N Govindankutty |
N Govindankutty |
N Govindankutty |
1973 |
BK Pottekkad |
Police Ariyaruthu |
N Govindankutty |
N Govindankutty |
N Govindankutty |
1973 |
MS Senthil Kumar |
Ponnaapuram Kotta |
N Govindankutty |
N Govindankutty |
N Govindankutty |
1973 |
M Kunchacko |
Arakkallan Mukkaalkkallan |
N Govindankutty |
N Govindankutty |
N Govindankutty |
1974 |
P Bhaskaran |
Thacholi Marumakan Chanthu |
N Govindankutty |
N Govindankutty |
N Govindankutty |
1974 |
P Bhaskaran |
Durga |
N Govindankutty |
N Govindankutty |
N Govindankutty |
1974 |
M Kunchacko |
Rajaankanam |
N Govindankutty |
N Govindankutty |
N Govindankutty |
1976 |
Jeasy |
Thacholi Ambu |
N Govindankutty |
N Govindankutty |
N Govindankutty |
1978 |
Appachan (Navodaya) |
Avar Jeevikkunnu |
N Govindankutty |
N Govindankutty |
N Govindankutty |
1978 |
PG Vishwambharan |
Maamaankam |
N Govindankutty |
N Govindankutty |
N Govindankutty |
1979 |
Appachan (Navodaya) |
Randu Mukhangal |
N Govindankutty |
N Govindankutty |
N Govindankutty |
1981 |
PG Vasudevan |
Naagamadathu Thampuraatti |
N Govindankutty |
N Govindankutty |
Pappanamkodu Lakshmanan |
1982 |
Sasi Kumar |
Padayottam |
N Govindankutty |
N Govindankutty |
N Govindankutty |
1982 |
Jijo Poonnoose |
Available Web Series : 0
Available Short Movies : 0
Relevant Articles