ഹരിലാൽ നൃത്ത സംവിധാനം ചെയ്തു. ഉദയാസ്റ്റുഡിയോയിൽ നിർമ്മിച്ച പ്രസ്തുത ചിത്രത്തിൽ രാഗിണി, അംബിക, ബി എസ് സരോജ, വി സരോജ, സുകുമാരി, സുലോചന, പ്രേം നസീർ, സത്യൻ , മുത്തയ്യ, എസ് പി പിള്ള,
കോട്ടയം ചെല്ലപ്പൻ, കുണ്ടറ ഭാസി, മണവാളൻ ജോസഫ്, ജോൺസൺ , ഹരി, പി ബി പിള്ള, എസ് ജെ ദേവ്, കാഞ്ചന, എൽ പൊന്നമ്മ, നാണുക്കുട്ടൻ, മാലതി, ബേബി കാഞ്ചന, ബോബൻ എന്നിവർ അഭിനയിച്ചു. എക്സൽ പ്രൊഡക്ഷൻസ് വിതരണം ചെയ്ത ഈ ചിത്രം 16.11.1961 ൽ പുറത്തിറങ്ങി.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍