Crossbelt Mani
Director
ചലച്ചിത്രരംഗത്തു് മണി എന്നറിയപ്പെടുന്ന വേലായുധൻ നായർ തിരുവനന്തപുരം സ്വദേശിയാണു്. വലിയശാലയിൽ മാധവീവിലാസത്തു് ശ്രീ. പി. കൃഷ്ണപിള്ളയുടെയും, ശ്രീമതി കമലമ്മയുടെയും പുത്രനായി 1935 ഏപ്രിൽ 22-നു് ജനിച്ചു. എസ്. എസ്. എൽ. സി പാസ്സായിട്ടുണ്ടു്. 1956-ലാണു് സിനിമാവേദിയുമായി ബന്ധപ്പെട്ടതു്.
ഇരണിയൽ ഭഗവതിമന്ദിരത്തിൽ ശ്രീമതിയമ്മയാണു് ഭാര്യ. ഇവർക്കു് മക്കളില്ല.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 34
Available Web Series : 0
Available Short Movies : 0