Devika
Actors
Areas of Contributions :
Actors
പ്രസിദ്ധ തമിഴ്നടിയാണ് ദേവിക.നൃത്ത സംവിധായകനായ ശ്രീ തങ്കപ്പന്റെ കാട്ടുപൂക്കൾ എന്ന ചിത്രത്തിലെ നായികയായി അഭിനയിച്ച് മലയാള സിനിമായുമായി ബന്ധപ്പെട്ടു.കരുണയിലെയും നായിക ദേവകിയായിരുന്നു. എസ് എസ് എൽ സി പഠിച്ച ദേവിക മദ്രാസിലാണ് ജനിച്ചത്. പിതാവ് ഗജപതി റാവു. മാതാവ് രംഗറാണി .പ്രമീല എന്നാണ് ദേവികയുടെ യഥാർത്ഥ നാമധേയം. നർത്തകിയായ ഇവർ നിഴലാട്ടം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 9
Available Short Movies : 0