എം ടി യുടെ ഒൻപത് ചെറുകഥകൾ
1. വില്പന (സംവിധാനം: അശ്വതി വി നായർ, സംഗീതം: ബിജിബാൽ): ആസിഫ് അലി,മധുബാല, ഉജ്ജ്വൻ ചോപ്ര
2. അഭയം തേടി വീണ്ടും (സംവിധാനം: സന്തോഷ് ശിവൻ , സംഗീതം: ജയ്ക്സ് ബിജോയ്): സിദ്ധിഖ്
3. കാഴ്ച (സംവിധാനം: ശ്യാമപ്രസാദ്, സംഗീതം: ഔസേപ്പച്ചൻ ): നരേൻ , പാർവതി തിരുവോത്ത്
4. സ്വർഗ്ഗം തുറക്കുന്ന സമയം (സംവിധാനം: ജയരാജ്, സംഗീതം: രമേശ് നാരായണൻ ): നെടുമുടി വേണു, ഇന്ദ്രൻസ് , സുരഭി ലക്ഷ്മി
5. ശിലാലിഖിതം (സംവിധാനം: പ്രിയദർശൻ ): ബിജു മേനോൻ, ശാന്തീകൃഷ്ണ
6. കടൽക്കാറ്റ് (സംവിധാനം : രതീഷ് അമ്പാട്ട്, സംഗീതം:രാഹുൽ രാജ് ) : ഇന്ദ്രജിത് , അപർണ്ണ ബാലമുരളി ,ആൻ അഗസ്റ്റിൻ
7. ഓളവും തീരവും (സംവിധാനം: പ്രിയദർശൻ, , സംഗീതം: ബിജിബാൽ) മോഹൻലാൽ , ദുർഗ്ഗ കൃഷ്ണ, ഹരീഷ് പേരാടി , മാമുക്കോയ
8. കടുഗന്നാവ ഒരു യാത്രക്കുറിപ്പ് (സംവിധാനം: രഞ്ജിത്ത്, സംഗീതം: ബിജിബാൽ ) മമ്മൂട്ടി
9 . ഷെർലോക്ക് (സംവിധാനം: മഹേഷ് നാരായണൻ ) ഫഹദ് ഫാസിൽ , നദിയ മൊയ്തു