Arappattakettiya Graamatthil (1986)
|
Producer | Hari Pothan |
Director | P Padmarajan |
Actors | Mammootty,Nedumudi Venu,Ashokan,Unnimary,Soorya,Sukumari,Gomathy,Jagathy Sreekumar,Ramachandran,Kothuku Nanappan,Kunjandi,Rasheed,Krishnankutty Nair,Thilakan,Philomina,Achankunju,Kanakalatha |
Musician | No Songs |
Lyricist | No Songs |
Singers | Not Available |
Background Music | Guna Singh |
Banner | Supriya |
Distribution | Kalathungal Pictures |
Story | P Padmarajan |
Screenplay | P Padmarajan |
Dialog | P Padmarajan |
Editor | B Lenin |
Art Director | P Padmarajan |
Camera | Shaji N Karun |
Design | Sithara |
Date of Release | 01/05/1986 |
Number of Songs | 0 |
|
സക്കറിയയുടെ നേതൃത്വത്തില്‍ മൂന്നു ചെറുപ്പക്കാര്‍ ഒരു ചെറിയ ഗ്രാമത്തിലുള്ള വേശ്യാലയത്തിലേക്ക് പോകുന്നു. അവര്‍ അവിടെ വിവിധ നേരമ്പോക്കുകളില്‍ ഏര്‍പ്പെട്ടു കഴിയുകയായിരുന്നു. അപ്പോഴാണ് ആ വേശ്യാലയത്തിലെ ഇളയതും സുന്ദരിയുമായ പെണ്‍കുട്ടിയെ ഒരു കൂട്ടം ആളുകള്‍ കടത്തിക്കൊണ്ടു പോകുവാന്‍ ശ്രമിക്കുന്നത്. മൂന്നു ചെറുപ്പക്കാരിലെ ഏറ്റവും ഇളയ ആള്‍ക്ക് ആ പെണ്‍കുട്ടിയോട് ഇഷ്ടം തോന്നുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണം ആകുന്നു. അയാളുടെ ഈ ഇഷ്ടം കൂടെ വന്നവര്‍ മനസിലാക്കുന്നതോടെ അവര്‍ അയാളുടെ കൂടെ നില്‍ക്കാനും ശത്രുക്കള്‍ക്കെതിരെ പൊരുതാനും തയ്യാറാകുന്നു.
പത്മരാജന്റെ ചിത്രങ്ങളിൽ സാമ്പത്തിക വിജയം നേടാതെ പോയ ഒരു ചിത്രമാണ് ഇതെങ്കിലും, ഒരു കാലഘട്ടത്തെ തന്നെ ഇളക്കി മറിച്ച കഥയും അവതരണ രീതിയുമാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത് . ഒരുപക്ഷെ മലയാളത്തിലെ എക്കാലത്തേയും നല്ല ചിത്രങ്ങൾ തിരഞ്ഞു നോക്കിയാൽ അതിൽ ഈ ചിത്രവും പെടും എന്നുറപ്പുണ്ട്
|
This page was generated on February 27, 2021, 12:54 pm IST |  |