Manjil Virinja Pookkal (1980)
Old Song Book
കൊടൈക്കനാലില്‍ ജോലിക്ക് എത്തുന്ന പ്രേംകൃഷ്ണനും (ശങ്കര്‍) പ്രഭയും (പൂര്‍ണിമ ജയറാം) പ്രേമത്തിലാകുന്നു
എന്നാല്‍ പിന്നീടാണ് പ്രഭ വിവാഹിതയാണെന്ന വിവരം അറിയുന്നത്.
ഒടുവില്‍ പ്രഭയുടെ ഭര്‍ത്താവു നരേന്ദ്രന് (മോഹന്‍ലാല്‍) രംഗത്ത് വരുന്നു .
പ്രേമുമായി പ്രഭയുടെ അടുപ്പം അറിഞ്ഞ നരേന്ദ്രന് പ്രഭയെ കൊല്ലുന്നു .
പ്രേം നരേന്ദ്രനെ കൊന്നു പകരം വീട്ടുന്നു. എന്നിട്ട് ആത്മഹത്യ ചെയ്യുന്നു.
ഫാസിലിന്റെ ആദ്യ ചിത്രം 1980 ലെ താഴെ പറയുന്ന കേരള സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചു.
മികച്ച നടി - പൂര്‍ണിമ ജയറാം
മികച്ച സംഗീത സംവിധായകന് - ജെറി അമല്‍ദേവ്
മികച്ച ഗായകന് - യേശുദാസ്
മികച്ച ഗായിക - എസ് ജാനകി
മികച്ച പശ്ചാത്തല സംഗീതം - ഗുണസിംഗ്
ജന പ്രീതി നേടിയ ചിത്രം
|
Poster | anoopadoor,Rajagopal |
Promotions | Kalyani |
Pattupusthakam | Ajay Menon |
Lyrics Contributors | Ajay Menon,Harish,Manu,RK Rasheed,Sreedevi,Susie |
Video Contributors | Ajay Menon,gaanasnehi,musicalnostalgias |
Youtube Audio | Kalyani,nostalgicmusicchannel |
Karaoke Contributors | Manu,mr.golliyath |
This page was generated on April 22, 2025, 3:35 pm IST |  |