Sreeraama Pattaabhishekam (1962)
|
|
Producer | P Subramaniam |
Director | GK Ramu |
Main Actors | Prem Nazeer,Thikkurissi Sukumaran Nair,Ms Kumari,KV Shanthi |
Supporting Cast | TK Balachandran,Kaviyoor Ponnamma,GK Pillai,Prem Navas,Vasanthi,K Annamma,Padmini Priyadarshini |
Musician | Br Lakshmanan |
Lyricist | Thirunayinaarkurichi Madhavan Nair |
Singers | AP Komala,Jikki,KJ Yesudas,Kamukara Purushothaman,P Leela,P Susheela,PB Sreenivas,S Janaki,Vaidehi |
Date of Release | 11/09/1962 |
Movie Type | Mythology |
Number of Songs | 15 |
|
Chollu Sakhi |
Br Lakshmanan |
Thirunayinaarkurichi Madhavan Nair |
P Susheela |
|
Lankesha |
Br Lakshmanan |
Thirunayinaarkurichi Madhavan Nair |
P Leela |
|
Mama Tharuni |
Br Lakshmanan |
Thirunayinaarkurichi Madhavan Nair |
Kamukara Purushothaman |
|
Mohini Njaan |
Br Lakshmanan |
Thirunayinaarkurichi Madhavan Nair |
S Janaki |
|
Naaduvaazhuvaan |
Br Lakshmanan |
Thirunayinaarkurichi Madhavan Nair |
KJ Yesudas,Kamukara Purushothaman,P Susheela,AP Komala,Chorus |
|
Ninne Piriyukil |
Br Lakshmanan |
Thirunayinaarkurichi Madhavan Nair |
PB Sreenivas |
|
Parannu Parannu |
Br Lakshmanan |
Thirunayinaarkurichi Madhavan Nair |
Kamukara Purushothaman,P Susheela |
Mohanam |
Pokunnitha |
Br Lakshmanan |
Thirunayinaarkurichi Madhavan Nair |
PB Sreenivas,Chorus |
Sivaranjani |
Ponnittu Porulittu |
Br Lakshmanan |
Thirunayinaarkurichi Madhavan Nair |
Kamukara Purushothaman,P Susheela,Chorus |
|
Pookkaatha Kaadukale (Theyyare) |
Br Lakshmanan |
Thirunayinaarkurichi Madhavan Nair |
KJ Yesudas |
|
Raajaadhi Raaja |
Br Lakshmanan |
Thirunayinaarkurichi Madhavan Nair |
Jikki,AP Komala,Vaidehi |
Neelambari |
Raamaraama Seetha (Bit) |
Br Lakshmanan |
Thirunayinaarkurichi Madhavan Nair |
KJ Yesudas,Chorus |
|
Sooryavamshathin |
Br Lakshmanan |
Thirunayinaarkurichi Madhavan Nair |
Kamukara Purushothaman,P Leela |
|
Thaathan Nee Mathavu |
Br Lakshmanan |
Thirunayinaarkurichi Madhavan Nair |
PB Sreenivas |
|
Vatsa Soumithre |
Br Lakshmanan |
Thunchathezhuthachan |
Kamukara Purushothaman |
|
കഥാസാരം
വിശ്വപ്രസിദ്ധിയാർജ്ജിച്ച രാമായണ കഥ വിസ്തരിച്ചു വിവരിക്കേണ്ട കാര്യമില്ല. അയോദ്ധ്യാപതിയായ ദശരഥ മഹാരാജാവിനു പുത്രകാമേഷ്ടി യാഗഫലമായി നാലു പുത്രന്മാർ ജനിക്കുന്നതോടെ കഥ ആരംഭിക്കുന്നു. തുടർന്ന് രാമായണ കഥയിലെ സുപ്രധാന സംഭവങ്ങൾ എല്ലാം തന്നെ ചിത്രീകരിച്ചിരിക്കുന്നു.വിശ്വാമിത്രന്റെ കൂടെ യാഗരക്ഷയ്ക്കയക്കപ്പെട്ട രാമ ലക്ഷ്മണ കുമാരന്മാരുടെ താടകവധം, സുബാഹു നിഗ്രഹം, അഹല്യാമോക്ഷം എന്നിവ തുടങ്ങി ,സീതാ സ്വയം വരം , പരശുരാമനുമായുള്ള ഏറ്റുമുട്ടൽ തുടങ്ങിയ ബാലകാണ്ഡങ്ങളും , രാമരാജാഭിഷേകത്തിന്റെ ഉല്ലാസത്തോടെ ആരംഭിക്കുന്ന അയോദ്ധ്യാ കാണ്ഡ സംഭവങ്ങൾ - രാമൻ സീതാ ലക്ഷ്മണ സമേതം വനവാസത്തിനു പോകുന്നത് , ശ്രീരാമനെ തേടി ഭരതൻ കാട്ടിൽ പോകുന്നതും രാമൻ നൽകിയ പാദുകം കൊണ്ടു പോരുന്നതും അതിനു ശേഷം വനവാസകാലത്തെ രാമലക്ഷ്മണന്മാരുടെ സീതാന്വേഷണ യാത്രയും സേതുബന്ധനം , രാമ രാവണ യുദ്ധം , സീതാ രാമ പുനസ്സമാഗമം എന്നിവയ്ക്കു ശേഷം അയോദ്ധ്യയിൽ മടങ്ങിയെത്തിയ ശ്രീരാമദേവനെ ഭരതൻ സ്വീകരിക്കുന്നതും അനന്തരം ശ്രീരാമ പട്ടാഭിഷേകം നടത്തുന്നതും വരെയുള്ള രാമായണ കാവ്യകഥയിലെ അതിപ്രധാന കഥാംശങ്ങൾ വിശദമായി ചിത്രീകരിച്ചിരിക്കുന്നു.കുമാരസ്വാമി ആൻഡ് കമ്പനി ഈ ചിത്രം വിതരണം ചെയ്തു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍0
കടപ്പാട് : ബി വിജയകു0
Old is Gold by B Vijayakumar |
This page was generated on December 1, 2023, 5:32 am IST |  |