ഈ സിനിമ കുഞ്ചാക്കോ നിർമിയ്ക്കുന്നതറിഞ്ഞു ഉദയാ
സ്റ്റുഡിയോയിലെ തൊഴിലാളികള്‍ പറഞ്ഞുവത്രേ-
ഈ സിനിമ വരുന്നതോടെകുഞ്ചാക്കോയുടെ കിടപ്പാടം പോകും .
തൽക്കാലം അത് സത്യമായി തീര്‍ന്നു എന്നാണു ചരിത്രം.
ഈ സിനിമ പരാജയപ്പെടുകയും തൊഴിലാളി സമരം കാരണം
ഉദയ സ്റ്റുഡിയോ അടച്ചു പൂട്ടേണ്ടതായും വന്നു.
(പിന്നെ വീണ്ടും തുറന്നു..)
പ്രേംനസീർ, തിക്കുറിശ്ശി, മുതുകുളം രാഘവൻപിള്ള, കളിക്കല് കുമാരൻ, ബോബന് കുഞ്ചാക്കോ,
മിസ്.കുമാരി, അടൂര്‍ പങ്കജം എന്നിവര്‍ അഭിനയിച്ചു.