Abhayadev
1913-2000
Lyricist
മലയാള സിനിമയിലെ ആദ്യത്തെ സുപ്പര്‍ രചയിതാവാണ് പ്രസിദ്ധ കവിയും എഴുത്തുകാരനുമായ അഭയദേവ് . അദ്ദേഹത്തിന്റെ ശരിയായ പേര് അയ്യപ്പന് പിള്ള എന്നായിരുന്നു. ശ്രീ കേശവന് പിള്ളയുടെയും കല്യാണി അമ്മയുടെയും പുത്രനായി ജനിച്ച അഭയദേവ് ഒരു ഹിന്ദി വിദ്വാനെന്ന നിലയില്‍ പേരെടുത്തിരുന്നു .
ചെറിയ പ്രായത്തിലെ ഹിന്ദി കവിതകള്‍ എഴുതുമായിരുന്ന കേശവന് പിള്ള മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഹിന്ദു വിദ്വാന് പരീക്ഷ പാസ്സായിട്ടുണ്ട്. ഹിന്ദി പ്രചാര്‍ സഭയുടെ രാഷ്ര ഭാഷ വിഷാരദ് പരീക്ഷയും പസ്സായിട്ടുണ്ട്. ഒരു രചയിതാവെന്ന നിലയില്‍ മാത്രമല്ല, മലയാളത്തിലെ ആദ്യ കാലത്തുണ്ടായിരുന്ന മൊഴിമാറ്റ ചിത്രങ്ങളുടെ സംഭാഷണവും കൂടുതല്‍ അഭയദേവ് ആണ് എഴുതിയിട്ടുള്ളത് , പ്രത്യേകിച്ചും ഹിന്ദിയില്‍ നിന്ന് മൊഴി മാറ്റി മലയാളത്തില്‍ അവതരിപ്പിച്ച ചിത്രങ്ങള്‍.
അദ്ദേഹം സംഭാഷണം എഴുതിയ ചിത്രങ്ങളുടെ ഒരു പട്ടിക
ഇവിടെ കാണാം
ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ കൂടെയുള്ള അഭയദേവിന്റെ പാട്ടുകള്‍ അവര്‍ രണ്ടു പേരെയും മലയാളത്തിലെ ആദ്യത്തെ പ്രസിദ്ധ ഗാനജോടികളാക്കി. അതിനു ശേഷം ഭാസ്കരന്/ബാബുരാജ് , വയലാര്‍/ ദേവരാജന്‍, പൂവച്ചല്‍/രവീന്ദ്രന്, കൈതപ്രം/ജോണ്സന് തുടങ്ങിയ ജോടികളുടെ ഒരു നിര തന്നെ മലയാളത്തിലുണ്ടായി
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
V Dakshinamoorthy | 196 |
PS Divakar | 43 |
SM Subbaiah Naidu | 28 |
TR Pappa | 21 |
Jnanamani | 17 |
SN Chaami (SN Ranganathan) | 17 |
Ghantasala | 14 |
Ramarao,V Dakshinamoorthy | 14 |
MS Baburaj | 12 |
GK Venkitesh | 11 |
|
Singers | Songs |
P Leela | 82 |
Uncategorized | 35 |
- | 26 |
AM Raja | 16 |
KJ Yesudas | 15 |
Kaviyoor Revamma | 13 |
PB Sreenivas | 10 |
P Susheela | 9 |
KJ Yesudas,P Leela | 7 |
Kamukara Purushothaman | 7 |
|
Raga | Songs |
Aabheri | 3 |
Lathaangi | 2 |
Sankarabharanam | 2 |
Ananda Bhairavi | 2 |
Aarabhi | 2 |
Kedaram | 1 |
Rishabapriya | 1 |
Pahadi | 1 |
Poorvi Kalyani | 1 |
Khamas | 1 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
|
Singers | Songs |
LPR Varma | 2 |
Kaviyoor Ponnamma | 1 |
Ambilikkuttan | 1 |
|
|
|
Relevant Articles