Cochin Haneefa
Story
കൊച്ചി വെളുത്തേടത്തു് തറവാട്ടില്‍ മുഹമ്മദിന്റെയും ഹാജിറയുടെയും എട്ടു് മക്കളില്‍ രണ്ടാമനായി 1951 ഏപ്രിൽ 22 നു് ജനിച്ചു - ശരിക്കുള്ള പേര് - സലിം അഹമ്മദ് ഗൗസ് - സെന്റ് ആല്‍ബര്‍ട്ട്സ് സ്ക്കൂളിലും കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ബോട്ടണിയില്‍ ബിരുദധാരി.
സ്ക്കൂളില്‍ മോണോ ആക്റ്റ് അവതരിപ്പിച്ചുകൊണ്ടായിരുന്നു കലാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതു്. തുടര്‍ന്നു് സ്ക്കൂള് കോളേജ് നാടകങ്ങളിലും ഹനീഫ സജീവമായിരുന്നു.
അതിനു ശേഷം സിനിമാ മോഹവുമായി മദ്രാസിലേക്കു് പോയി. 1972ല്‍ പി വിജയന് സംവിധാനം ചെയ്ത അഴിമുഖം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടു് സിനിമയിലെത്തി. മൂര്‍ഖന്‍, രക്തം, കടത്തനാടന്‍ അമ്പാടി തുടങ്ങി ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഒരു സന്ദേശം കൂടി എന്ന ചിത്രമൊരുക്കി സംവിധാനരംഗത്തെത്തി. തമിഴിലും മലയാളത്തിലുമായി കുറച്ചു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതിനു മുന്‍പു് ആരംഭം എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തും.
വില്ലൻ വേഷങ്ങളിൽ തുടങ്ങി, 90-കളിൽ പതുക്കെ ഹാസ്യ കഥാപാത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തുടർന്ന് 20 വർഷങ്ങൾ മലയാള സിനിമയുടെ ഹാസ്യ കഥാപാത്രങ്ങളിൽ തിളങ്ങി നിന്നു. ജഗതി ശ്രീകുമാർ, മാമുക്കോയ , ഇന്നസെന്റ് , ഹരിശ്രീ അശോകൻ, സലിം കുമാർ , ഒടുവിൽ തുടങ്ങിയവരുടെ കൂടെ ഹനീഫ മലയാള സിനിമക്ക് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ചു .
ലോഹിദാസന്റെ സൂത്രധാരനിലെ അഭിനയത്തിനു് സഹനടനുള്ള അവാര്‍ഡ് ലഭിച്ചു.
മലയാള നാടിനെ ദുഃഖത്തിൽ ആഴ്ത്തിക്കൊണ്ട് 2010 ഫെബ്രുവരി 2നു് അന്തരിച്ചു.
Available Movies : 21
Movie |
Story |
Screenplay |
Dialog |
Year |
Director |
Aval Oru Devaalayam |
VP Sarathy,Cochin Haneefa |
VP Sarathy,Cochin Haneefa |
Cochin Haneefa |
1977 |
AB Raj |
Raju Rahim |
VP Sarathy,Cochin Haneefa |
VP Sarathy,Cochin Haneefa |
VP Sarathy,Cochin Haneefa |
1978 |
AB Raj |
Kaahalam |
Cochin Haneefa,Pappanamkodu Lakshmanan |
Cochin Haneefa,Pappanamkodu Lakshmanan |
Pappanamkodu Lakshmanan |
1981 |
Joshi |
Ithihaasam |
Cochin Haneefa |
Cochin Haneefa |
Cochin Haneefa,Pappanamkodu Lakshmanan |
1981 |
Joshi |
Adimachangala |
VP Sarathy,Cochin Haneefa |
Cochin Haneefa |
VP Sarathy,Cochin Haneefa |
1981 |
AB Raj |
Aarambham |
Cochin Haneefa |
Pappanamkodu Lakshmanan |
Pappanamkodu Lakshmanan |
1982 |
Joshi |
Kodunkaattu |
Cochin Haneefa |
Pappanamkodu Lakshmanan |
Pappanamkodu Lakshmanan |
1983 |
Joshi |
Thaalam Thettiya Thaaraattu |
Cochin Haneefa |
Cochin Haneefa |
Cochin Haneefa |
1983 |
AB Raj |
Sandarbham |
Kaloor Dennis,Cochin Haneefa |
Kaloor Dennis |
Kaloor Dennis |
1984 |
Joshi |
Piriyilla Naam |
Cochin Haneefa |
Alleppey Sheriff |
Alleppey Sheriff |
1984 |
Joshi |
Inakkili |
Cochin Haneefa |
Cochin Haneefa,John Paul |
John Paul |
1984 |
Joshi |
Umaanilayam |
Cochin Haneefa |
Cochin Haneefa |
Cochin Haneefa |
1984 |
Joshi |
Parayaanum Vayya Parayaathirikkaanum Vayya |
Cochin Haneefa |
Cochin Haneefa |
Cochin Haneefa |
1985 |
Priyadarshan |
Oru Sandesham Koodi |
Cochin Haneefa |
Cochin Haneefa |
Cochin Haneefa |
1985 |
Cochin Haneefa |
Moonnu maasangalku Munpu |
Cochin Haneefa |
Cochin Haneefa |
Cochin Haneefa |
1986 |
Cochin Haneefa |
Oru Sindoorapottinte Ormakku |
Cochin Haneefa |
Cochin Haneefa |
Cochin Haneefa |
1987 |
Cochin Haneefa |
Aankiliyude Thaarattu |
Cochin Haneefa |
Cochin Haneefa |
Cochin Haneefa |
1987 |
Cochin Haneefa |
Lal Americayil [Chicagoyil Chinthiya Raktham] |
Cochin Haneefa |
Cochin Haneefa |
Cochin Haneefa |
1989 |
Sathyan Anthikkad |
Veena Meettiya Vilangukal |
Cochin Haneefa |
Cochin Haneefa |
Cochin Haneefa |
1990 |
Cochin Haneefa |
Kadathanaadan Ambaadi |
Cochin Haneefa |
Sarangapani |
Priyadarshan |
1990 |
Priyadarshan |
Bheeshmaachaarya |
Cochin Haneefa |
Cochin Haneefa |
Cochin Haneefa |
1994 |
Cochin Haneefa |
Available Short Movies : 0