Jishnu Raghavan
Actors
Areas of Contributions :
Actors
മലയാള സിനിമാ സീരിയല്‍ നടന് രാഘവന്റെ മകനാണു് ജിഷ്ണു സൂര്യകുമാരന്‍. നമ്മള് എന്ന ചിത്രത്തിലൂടെയാണു് സിനിമയില്‍ രംഗപ്രവേശം ചെയ്തതു്. എന്‍ ഐ റ്റി കാലിക്കറ്റില്‍ നിന്നും എന്‍ജിനീയറിംഗ് ബിരുദം നേടിയിട്ടുണ്ടു്.
2002ല്‍ ഇറങ്ങിയ കമല്‍ ചിത്രമായ നമ്മളില്‍ നായനായിട്ടായിരുന്നുവെങ്കിലും പിന്നീടു് നായകനായും സഹനടനായും വില്ലനായും പല ചിത്രങ്ങളിലും അഭിനയിച്ചു. ലോഹിദാസ് ചിത്രമായ ചക്കരമുത്തില്‍ വില്ലന്‍ കഥാപാത്രമായിട്ടായിരന്നു. കുറച്ചു നാള് സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്ന ജിഷ്ണു കളിയോടം, ഞാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തിരിച്ചു വന്നു.
അർബുദ രോഗത്തെ തുടർന്ന് 2016 മാർച്ച് 25 ന് ഈ ലോകത്തോട് വിട പറഞ്ഞു
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 17
Available Short Movies : 0