Vimal Kumar
Editor
സംവിധായകൻ, സംഗീതസംവിധായകൻ എന്നെ നിലകളിൽ പ്രശസ്തയായ വിമൽകുമാറിന്റെ ശരിയായ പേരു് എ. എസ്. തോമസു് എന്നാണു്. തിരമാലയുടെ സഹസംവിധായകനായിരുന്ന വിമൽ ‘പുത്രധർമ്മം’, ‘അച്ഛനും മകനും’, എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. പല മലയാളചിത്രങ്ങളുടേയും നിർമ്മാണവുമായി ബന്ധപ്പെട്ടുകഴിഞ്ഞ വിമൽ ഒരു നല്ല തിരക്കഥരചയിതാവുകൂടിയാണു്. 1906 ഏപ്രിലിൽ ഫോർട്ടുകൊച്ചിയിൽ ജനിച്ചു. 1966-ൽ അന്തരിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 2
Movie |
Year |
Producer |
Director |
Onnumariyaathe |
2018 |
UH Ansar |
Sajeev Vyasa |
Tanmayi |
2024 P |
Maya Krishnakumar |
Saji K Pillai |
Available Web Series : 0
Available Short Movies : 0