VBC Menon
Sound designer
1929 ൽ കോഴിക്കോട്ട് ജനിച്ചു.ബാലചന്ദ്രൻ എന്നാണ് യഥാർത്ഥ നാമധേയം.ശബ്ദലേഖനത്തിന്റെ സാങ്കേതിക പഠനം വാഹിനി സ്റ്റുഡിയോയിൽ നടത്തിയ ഇദ്ദേഹം ഇപ്പോൾ മദ്രാസ് വാസു സ്റ്റുഡിയോയിലെ റിക്കാഡിസ്റ്റാണ്.നിരവധി മലയാള ചിത്രങ്ങളുടെ ശബ്ദലേഖനം ഇദ്ദേഹം ഇദ്ദേഹം നിർവഹിച്ചിട്ടുണ്ട്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Movie |
Year |
Producer |
Director |
Janmashathru |
1988 |
MO Devasya |
KS Gopalakrishnan |
Available Web Series :
Available Short Movies :