Added by Satheesh Kalathil on May 13, 2018
നഗരത്തിൻ തെക്കുപടിഞ്ഞാറുകോണിലായ്
ഒരു കൊച്ചുദേശമീ ലാലൂർ...
ഒരുപ്പറ്റമാളുകൾ ചുറ്റും കുടുംബമായ്ലായ്
തിങ്ങി വസിക്കുമീ മണ്ണിൽലായ്
ഉയിരറ്റു പോയവർക്കാറടി മണ്ണ്ലായ്
പതിച്ചുനൽകാൻ മനസ്സുള്ള ലാലൂർ,ലായ്
ഇന്ന് ജീവശ്വാസത്തിനായ് പിടയുകയാണതിൻലായ്
രോദനം കാതിൽ മുഴങ്ങിടുന്നൂ...(2)ലായ്
ലായ്
ലായ്
Nagaratthin thekkupadinjaarukonilaay
Oru kochudesamee laloor...
Oruppattamaalukal chuttum kudumbamaay
Thingi vasikkumee mannil
Uyirattupoyavarkkaaradi mannu
Pathichunalkaan manassulla laloor,
Ennu jeevaswaasatthinaay pidayukayaanathin
Rodhanam kaathil muzhangidunnu (2)