2017 ൽ ഇൽ ഇറങ്ങിയ ഇലൈ എന്ന തമിഴ് സിനിമയുടെ മലയാളം ഡബ്ബിങ് ആണ് ഈ ചിത്രം.
തമിഴിൽ സംഗീത സംവിധാനം നിർവ്വഹിച്ചത് മലയാളിയായ ശ്രീ വിഷ്ണു വി ദിവാകരനാണ്. അദ്ദേഹം ഖത്തർൽ ഒരു റേഡിയോ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
മലയാളത്തിൽ ഇതൾ എന്ന പേരിൽ വന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് അദ്ദേഹം ഈ ഗാനങ്ങളുടെ റൈറ്റ്സ് ആർക്കും നൽകിയിട്ടില്ല എന്ന കാരണത്താൽ സംഗീത സംവിധായകന്റെ കോളത്തിൽ അദ്ദേഹത്തിന്റെ പേര് ചേർത്തിട്ടില്ല. അദ്ദേഹത്തിന് ഈ പരിഭാഷയുമായി ഒരു ബന്ധവുമില്ല എന്ന് അദ്ദേഹം മലയാളസംഗീതത്തിനോട് വ്യക്തമാക്കിയിട്ടുണ്ട്
|