Vilakkum Velichavum (1978)
മാനസികമായി തളർന്ന ഡോക്ടർ രഘു ആദിവാസികളെ ശുശ്രൂഷിക്കാനായി പോകുന്നു. നാലു വർഷത്തിനു ശേഷം മടങ്ങി വന്ന രഘു മീനയെ വീണ്ടും കണ്ടു.തന്റെ കുട്ടിയോടുള്ള അമിതമായ സ്നേഹം മീനയെ സന്ദർശിക്കാൻ അയാളെ പ്രേരിപ്പിക്കുന്നു.രഘുവിന്റെ അടിക്കടിയുള്ള സന്ദർശനം മീനയുടെ ഭർത്താവിന്റെ അമ്മയെയും അനുജത്തിയെയും അലോസരപ്പെടുത്തി. അവർ രഘുവിനെ മീനയെ സന്ദർശിക്കുന്നതിൽ നിന്നും വിലക്കുന്നു.
മായ എന്ന നേഴ്സുമായുള്ള പരിചയപ്പെടൽ രഘുവിന്റെ ജീവിതത്തിന്റെ വഴിത്തിരിവായിരുന്നു.
കടപ്പാട്: പാട്ടുപുസ്തകം |
This page was generated on December 4, 2024, 6:49 pm IST | |