Sree Guruvayoorappan (1972)
|
|
Producer | P Subramaniam |
Director | P Subramaniam |
Actors | Kantharao,Gemini Ganesan,Veeran,TK Balachandran,SP Pillai,Jose Prakash,Kottarakkara Sreedharan Nair,Thikkurissi Sukumaran Nair,Kedamangalam Sadanandan,Unnimary,Vijayasree,Sarada,Ranichandra,Rajashree (Gracy),Kaviyoor Ponnamma,Aranmula Ponnamma,Adoor Pankajam,Sumathi (Baby Sumathi),Baby Kumari,Baby Suneetha,KS Gopinath,Somasekharan Nair |
Musician | V Dakshinamoorthy |
Lyricist | ONV Kurup |
Singers | Ambili,B Vasantha,KJ Yesudas,KP Brahmanandan,P Jayachandran,P Leela,P Susheela,S Janaki,Soolamangalam Rajalakshmi,Uncategorized,V Dakshinamoorthy |
Banner | Neela |
Distribution | A Kumaraswamy Release |
Story | Mythology |
Screenplay | Nagavally RS Kurup |
Dialog | Nagavally RS Kurup |
Editor | N Gopalakrishnan |
Art Director | Ganga |
Camera | U Rajagopal |
Design | Not Available |
Date of Release | Not Available |
Movie Type | Mythology |
Number of Songs | 21 |
|
Aadiyil Malsyamaay |
V Dakshinamoorthy |
ONV Kurup |
KJ Yesudas |
Raagamalika (Revagupthi,Malayamarutham,Thodi,Kedara Gowla,Naatta Kurinji,Kaanada,Shanmukhapriya,Sankarabharanam,Chakravaakam,Ananda Bhairavi,Kalyani) |
Agre Pashyaami |
V Dakshinamoorthy |
Traditional (Melpathoor) |
KJ Yesudas |
Valachi |
Chithrasalabhangalaam Chithirappon |
V Dakshinamoorthy |
ONV Kurup |
S Janaki |
|
Eeswaran Manushyanaay Avatharichu |
V Dakshinamoorthy |
ONV Kurup |
KJ Yesudas |
Mukhari |
Guruvayoorappante |
V Dakshinamoorthy |
ONV Kurup |
Ambili |
|
Indeevaradalanayanaa |
V Dakshinamoorthy |
ONV Kurup |
KJ Yesudas,Chorus |
|
Innaleyolam |
V Dakshinamoorthy |
Traditional (Poonthanam) |
KJ Yesudas |
|
Karayatta Bhakthithan |
V Dakshinamoorthy |
ONV Kurup |
KJ Yesudas |
|
Oru Varam Thedi |
V Dakshinamoorthy |
ONV Kurup |
S Janaki |
|
Peelippoomudi |
V Dakshinamoorthy |
ONV Kurup |
P Leela,Soolamangalam Rajalakshmi |
Devagandhari |
Ponnambala Nada |
V Dakshinamoorthy |
ONV Kurup |
P Susheela |
Aarabhi |
Radhike [D] |
V Dakshinamoorthy |
ONV Kurup |
KP Brahmanandan,P Susheela |
|
Radhike [F] |
V Dakshinamoorthy |
ONV Kurup |
B Vasantha,Ambili |
|
Shivathaandavam [Instrumental] |
V Dakshinamoorthy |
Uncatagorized |
Uncategorized |
|
Thaapangal Akattuka |
V Dakshinamoorthy |
ONV Kurup |
P Leela |
|
Thankamakudam Choodi |
V Dakshinamoorthy |
ONV Kurup |
KP Brahmanandan,V Dakshinamoorthy |
Mohanam |
Thankamakudam Choodi [V2] |
V Dakshinamoorthy |
ONV Kurup |
KJ Yesudas,KP Brahmanandan |
|
Thiravalikkum |
V Dakshinamoorthy |
ONV Kurup |
P Jayachandran |
|
Thirumizhimunayaal |
V Dakshinamoorthy |
ONV Kurup |
S Janaki |
|
Vinnil Thinkaludichappol |
V Dakshinamoorthy |
ONV Kurup |
KJ Yesudas |
|
Yada Yadaahi Dharmasya |
V Dakshinamoorthy |
Traditional (Veda Vyasar) |
KJ Yesudas |
|
ശ്രീഗുരുവായൂരപ്പന്റെ കഥാസൂചന
ദ്വാപരയുഗത്തിന്റെ അന്ത്യകാലം. ശ്രീകൃഷ്ണഭഗവാന്റെ തണലില് ദ്വാരകയില് യാദവര് ഒന്നടങ്കം അഹങ്കാരികളായി കഴിയുകയാണു്. ഭഗവത്ദര്ശ്ശനത്തിനായി വന്ന മഹര്ഷീശ്വരന്മാരെ പരിഹസിക്കുവാന് പുറപ്പെട്ട യാദവകുമാരന്മാര് ആ യതിവര്യന്മാരുടെ കൊടുംശാപത്തിനു് ഇരയായി. തല്ഫലമായി യാദവവംശം മുഴുവനും പരസ്പരം കലഹിച്ചു നശിച്ചു. അവതാരോദ്ദേശം സാധിച്ചുകഴിഞ്ഞ ശ്രീകൃഷ്ണനും സ്വര്ഗ്ഗാരോഹണത്തിനു് സന്നദ്ധനായി. ദ്വാരകയിലുള്ള വിഷ്ണുവിഗ്രഹം ഭാവിതലമുറയ്ക്കുവേണ്ടി ഉചിതമായ സ്ഥാനത്തു പ്രതിഷ്ഠിക്കുവാന് ദേവഗുരുവായ ബൃഹസ്പതിയെ അറിയിക്കണമെന്നു് ഉദ്ധവരോടു് കല്പ്പിച്ചശേഷമാണു് ഭഗവാന് ഭൂലോകം വെടിഞ്ഞതു്.
തുടര്ന്നുണ്ടായ പ്രളയത്തില് ദ്വാരക മുഴുവനും വെള്ളത്തിലാണ്ടുപോയെങ്കിലും ആ ദിവ്യവിഗ്രഹം മാത്രം തിരമാലകള്ക്കു് മുകളില് പൊങ്ങിക്കിടന്നു. വായുദേവന്റെ സഹായത്തോടെ വിഗ്രഹം വീണ്ടെടുത്ത ബൃഹസ്പതി, ശ്രീപരമേശ്വരന്റെ നിര്ദ്ദേശം അനുസരിച്ചു് പരശുരാമക്ഷേത്രത്തില് പ്രതിഷ്ഠിച്ചു. ഗുരുവും വായുവും ഒരുമിച്ചു പ്രതിഷ്ഠ നടത്തിയതിനാല് ആ സ്ഥലത്തിനു് ഗുരുവായൂരെന്ന പേരുണ്ടായി. ദേവശില്പ്പി ആ പുണ്യവിഗ്രഹത്തിനു യോജിച്ച ക്ഷേത്രവും നിര്മ്മിച്ചു.
ശ്രീകൃഷ്ണചൈതന്യം സദാ പ്രസരിക്കുന്ന ആ പുണ്യക്ഷേത്രത്തിലെ ഭക്തജനങ്ങള്ക്കുണ്ടായ അത്ഭുതാനുഭങ്ങള് അനവധിയാണു്. സര്പ്പസത്രം നടത്തി നിരവധി സര്പ്പങ്ങളെ ഹോമാഗ്നിയിലിട്ടു നീറ്റി നശിപ്പിച്ചതിന്റെ ഫലമായി കുഷ്ഠരോഗം പിടിപെട്ട ജനമേജയരാജാവു് ആത്രേയമഹര്ഷിയുടെ ഉപദേശമനുസരിച്ചു് ഗുരുവായൂര് ക്ഷേത്രത്തില് നാല്പ്പത്തിയൊന്നു ദിവസം ഭജനമിരുന്നു് രോഗശാന്തി നേടി. മുപ്പുതു ദിവസത്തിനുള്ളില് സര്പ്പദംസമേറ്റു മരിക്കുമെന്ന ജാതകവിധിയില് നിന്നും രക്ഷ നേടാന് പാണ്ഡ്യരാജാവു് അഭയം പ്രാപിച്ചതും ഗുരുവായൂര് നടയിലാണു്. നിഷ്ക്കളങ്കഭക്തിയോടെ പൂജിച്ച പിഞ്ചുപൈതലിന്റെ കൈയില് നിന്നു് നിവേദ്യം വാങ്ങി ഭക്ഷിക്കുകയാന് കരുണാമൂര്ത്തിയായ കണ്ണന് കനിഞ്ഞു. മഹാദിവ്യനായ വില്വമംഗലത്തുസ്വാമിയാരെക്കൊണ്ടു് സാധു അന്തര്ജ്ജനമായ കൂരൂരമ്മയുടെ പാദം പണിയിച്ചു. മേല്പ്പത്തൂരിന്റെ വാതരോഗം മാറ്റിയതിനു പുറമെ പാണ്ഡിത്യഗര്വ്വം ശമിപ്പിക്കുകയും ചെയ്തു. ഭക്തയായ മഞ്ജുളയുടെ മലര്മാല്യത്തിന്റെ പവിത്രത അജ്ഞരായ വൈദികശ്രേഷ്ഠന്മാരെ ബോദ്ധ്യപ്പെടുത്തി. പരമ ഭാഗവതനായ പൂന്താനത്തിനെ അക്രമികളില് നിന്നും രക്ഷിച്ചു. അവസാനം അദ്ദേഹത്തെ വൈകുണ്ഠത്തിലേക്കാനയിക്കുകയും ചെയ്തു.
ഭൂലോവൈകുണ്ഠമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗുരുവായൂരിലെ ചൈതന്യമൂര്ത്തിയുടെ ആശ്വാസദായകങ്ങളായ ലീലാവിശേഷങ്ങള് ഒന്നൊന്നായി വെള്ളിത്തിരയില് വര്ണ്ണോജ്വലമായി വെട്ടിത്തിളങ്ങുന്നതു കാണുക.
അവലംബം : പാട്ടുപുസ്തകം
|
Poster | raju,B Vijayakumar,spmenon |
Promotions | |
Reviews | |
Pattupusthakam | maathachan |
Movie Video | Kalyani |
Lyrics Contributors | Ajay Menon,Jayalakshmi Ravindranath,Jija Subramanian,Sreedevi,Susie,dicarry,madhavabhadran,vikasvenattu |
Video Contributors | Ajay Menon,gaanasnehi,vikasvenattu |
Youtube Audio | vikasvenattu |
Karaoke Contributors | |
Label Contributors | |
This page was generated on March 6, 2021, 8:15 pm IST |  |