Pakal Nakshathrangal (2008)
|
Producer | Rajeevnath |
Director | Rajeevnath |
Actors | Mohanlal,Suresh Gopi,Anoop Menon,Nishant Sagar,Maniyanpilla Raju,Balachandran Chullikkad,NL Balakrishnan,Jagannadhan,Jayaraj Warrier,Lakshmi Gopalaswamy,Kalpana,Sharon,Surabhi Lakshmy,Reena Basheer,Sukumari,Alencier Ley Lopez |
Musician | Shahabaz Aman |
Lyricist | Ranjith |
Singers | Hariharan,Shahabaz Aman |
Background Music | Sharath |
Banner | Chaya Films |
Distribution | Not Available |
Story | Rajeevnath |
Screenplay | Anoop Menon |
Dialog | Anoop Menon |
Editor | K Sreenivas |
Art Director | Sabu Ram |
Camera | Ramachandra Babu |
Design | Not Available |
Date of Release | Not Available |
Number of Songs | 2 |
|
ചലച്ചിത്ര സംവിധായകനും പ്രതിഭാശാലിയായ എഴുത്തുകാരനുമായിരുന്ന സിദ്ധാര്ത്ഥന് ദാഫോടില്‍സ് എന്ന കെട്ടിടത്തിന്റെ പരിസരത്ത് മരിച്ച നിലയില്‍ കാണപ്പെടുന്നു.
അയാളും സമാനമനസ്കരായ അയാളുടെ കൂട്ടുകാരും സായാഹ്നങ്ങള്‍ ആസ്വദിച്ചിരുന്നതും സ്വകാര്യങ്ങള്‍ പങ്കുവചിരുന്നതും സിദ്ധാര്‍ത്ഥന്റെ ഇഷ്ടകേന്ദ്രമായ ആ കെട്ടിടത്തിലായിരുന്നു. അയാളുടേത് ഒരു കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു.
എന്നാല്‍ കുറ്റവാളിയെ കണ്ടെത്താന്‍ അവര്‍ക്കൊന്നും സാധിക്കുന്നില്ല.പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ദാഫോടില്‍സ് പൊളിച്ചു മാറുന്നതിനു മുമ്പ് അയാളുടെ കൂട്ടുകാരെല്ലാം അവിടെ ഒത്തു കൂടാന്‍ തീരുമാനിക്കുന്നു. പക്ഷെ ഇത്തവണ അവിടെ അവര്‍ തികച്ചും അപ്രതീക്ഷിതമായ ചില കാര്യങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. സിദ്ധാര്‍ത്ഥന്റെ മരണത്തിനു പിന്നില്‍ ചില ദുരൂഹതകള്‍ ഉണ്ട്, ആര്‍ക്കും അത് കണ്ടുപിടിക്കാന്‍ ആകുന്നില്ല. അച്ഛന്റെ ജീവിതത്തെക്കുറിച്ച് അറിയുവാനും അയാളുടെ മരണത്തിന്റെ ദുരൂഹതകള്‍ അനാവരണം ചെയ്യുവാനും സിദ്ധാര്‍ത്ഥന്റെ മകന് ആദി ശ്രമിക്കുന്നു. തന്റെ അച്ഛന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ രചനയില്‍ ആണ് അയാള്‍. അതിനയാള്‍ പലരുടെയും സഹായം തേടുന്നു, തുടര്‍ന്നുണ്ടാകുന്ന സംഭവഗതികളാണ് ചിത്രത്തില്‍.. |
This page was generated on February 26, 2021, 12:04 pm IST |  |