പരസ്പരം കണ്ടു മുട്ടുമ്പോള്‍ കരുതിയിരുന്ന പല സ്വപ്നങ്ങളും തെറ്റായിരുന്നു എന്നറിയുന്നു. പക്ഷെ അവരുടെ മനസ്സുകള്‍ പരസ്പരം വല്ലാതെ അടുത്ത് പോയിരുന്നു. അവസാനം അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നു.
എന്നാല്‍ സമൂഹം ഇവരുടെ ബന്ധത്തെ സംശയത്തോട് കൂടിയാണ് കാണുന്നത്.
ലെനിന് രാജേന്ദ്രന് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. 2006 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനായിരുന്നു.