Chuvanna Sandhyakal (1975)
|
Producer | MO Joseph |
Director | KS Sethumadhavan |
Actors | Mohan Sharma,MG Soman,Adoor Bhasi,Sankaradi,Bahadoor,Paravoor Bharathan,Lakshmi,Sujatha,Vidhubala,Radha Sr.,Sam,Manibala,Meena, |
Musician | G Devarajan |
Lyricist | Vayalar Ramavarma |
Singers | KJ Yesudas,N Sreekanth,P Jayachandran,P Leela,P Madhuri,P Susheela |
Banner | Manjilas |
Distribution | Central Pictures |
Story | Balu Mahendra |
Screenplay | Thoppil Bhasi |
Dialog | Thoppil Bhasi |
Editor | MS Mani |
Art Director | S Konnanattu |
Camera | Balu Mahendra |
Design | SA Nair |
Date of Release | 21/3/1975 |
Number of Songs | 6 |
|
വയലാര്‍ന്റെ ഏറ്റവും ഇഷ്ടപെട്ട രണ്ടു മൂന്നു ഗാനങ്ങളില്‍ ഒന്ന്. മാധുരിയുടെ ഏറ്റവും ഇഷ്ടപെട്ട ഗാനവും ഇതു തന്നെ.
ഗാനം കവിതയായി മാറിയ-
വൃതം കൊണ്ട് മെലിഞ്ഞൊരു ഷഷ്ടി നിലാവിന് വെറുതെയാകുമോ മോഹം
വിശക്കും മനസ്സുമായ് തപസ്സിരുന്നാലും വിഫലമാകുമോ ധ്യാനം?
ഇതിഹാസങ്ങള്‍ ജനിയ്ക്കും മുന്‍പേ എന്ന ഗാനം കേള്‍ക്കുമ്പോള്‍ ശ്രീകാന്തിനെ ആരും ഇഷ്ടപ്പെടും. എനിയ്ക്കും വളരെ ഇഷ്ടമാണ് ശ്രീകാന്ത് എന്ന ഗായകനെ.
എങ്കിലും വയലാര്‍ എഴുതിയ പേഴ്സണല്‍ മാനിഫെസ്റ്റോ എന്നെല്ലാം പറയാവുന്ന രണ്ടു മൂന്നു ഗാനങ്ങളില്‍ രണ്ടും- "അമ്മേ അമ്മേ അവിടുത്തെ മുന്നില്‍..." & "ഇതിഹാസങ്ങള്‍ ജനിയ്ക്കും മുന്‍പേ..." എന്നീ ഗാനങ്ങള്‍ യേശുദാസോ ജയചന്ദ്രനോ പാടിയിരുന്നെങ്കില്‍... എന്ന് ആലോചിച്ചു പോകും. അത്ര വെയ്റ്റ് ഉള്ളവയാണല്ലോ ആ ഗാനങ്ങള്‍... അത് ദേവരാജന്‍ മാഷ് ചെയ്ത ഒരു തെറ്റാണെന്ന് ഞാന്‍ കരുതുന്നു.
|
This page was generated on February 28, 2021, 2:38 pm IST |  |