രവി,പ്രോതിമ, എ.സി.കെ.രാജാ,വര്‍മ തുടങ്ങിയവരാണ് അഭിനേതാക്കള്‍
യഥാതഥ ചലച്ചിത്രങ്ങളെ ബോധപൂര്‍വം നിരാകരിക്കുന്ന ഈ ചലച്ചിത്രം വൈയക്തിക സിനിമ എന്ന ചലച്ചിത്ര വിഭാഗത്തിനെ മലയാളത്തില്‍ അവതരിപ്പിച്ചു. ഗൈനെകൊലോഗിസ്റ്റ് ആയ മാലതിക്ക് കുട്ടികളില്ല. ഇതിനു പരിഹാരമായി അവള് ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടുകയും സുഹൃത്തായ രവിയെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ചലച്ചിത്രത്തിനോടുവില് ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പായി അവര്‍ ഒരു കുഞ്ഞിനു ജന്മം നല്കുന്നു.