ഭാരതീയ ചലച്ചിത്ര സംഗീത ചരിത്രം - സംക്ഷിപ്ത വിവരങ്ങൾ , കണക്കുകൾ , കൌതുകങ്ങൾ -- 1932
റിലീസ് ആയ ആകെ ചിത്രങ്ങൾ - 84
റിലീസ് ആയ നിശബ്ദ ചിത്രങ്ങൾ - 64
ശബ്ദ ചിത്രങ്ങൾ - ഹിന്ദി - 61
ബംഗാളി - 5
ഗുജറാത്തി - 2
ഇംഗ്ലീഷ് - 1
മറാത്തി - 8
തമിഴ് - 4
തെലുങ്ക് - 3
ജനപ്രിയ ഹിന്ദി ചിത്രങ്ങൾ
i) അയോദ്ധ്യ കാ രാജ / വി ശാന്താറാം / ഗൊവിന്ദരാവു റ്റെമ്പെ, മാസ്റ്റർ വിനായക്,
ദുർഗ ഖോട്ടെ / ഗൊവിന്ദറാവു റ്റെമ്പെ
ii) ബില്വാമങ്കൽ / ഫ്രാം മദൻ / മാസ്റ്റർ നിസ്സാർ , കജ്ജൻ, പെഷ്യൻസ് കൂപർ
iii) ഹീർ രാന്ജ / എ ആർ കാർദാർ / റഫീക്ക് ഗശ് നവി , മിസ്സ് അന്‍വരി
i v) ഇന്ദ്രസഭ / ജെ ജെ മദൻ / മാസ്റ്റർ നിസ്സാർ, ജഹാനാര കജ്ജൻ, മുഖ്താർ
ബേഗം
v) ജൽതി നിശാനി / വി ശാന്താറാം / മാസ്റ്റർ വിനായക് , ബാബുരാവ് , ലീല
vi) മാധുരി / ആർ എസ് ചൗധരി / വിനായക് റാവു പട്ട് വർദ്ധൻ, സുലോചന,
ചന്ദ ബായ്
vii) മായാ മചിന്ദ്ര / വി ശാന്താറാം / ഗോവിന്ദരാവ് റ്റെമ്പെ , മാസ്റ്റർ വിനായക് ,
ദുർഗ ഖോട്ടെ , ലീല / ഗോവിന്ദരാവ് റ്റെമ്പെ
vii) ശ്യാം സുന്ദർ / ഭാൽജി പെണ്ടാര്കർ / ശാഹു മോടക് , ശാന്താ ആപ്തെ,
ഹീരാബായ്
vii) സുബഹ് കാ സിതാര / പി എട്ടോർത്തി / കെ എൽ സൈഗാൾ , രത്തൻ
ബായ്
ജനപ്രിയ ഗാനങ്ങൾ
1. ഛൊട് ആകാശ് കോ സിതാരെ ജമീൻ പർ ആയെ .... "മായാ മചിന്ദ്ര "
- ഗോവിന്ദരാവ് റ്റെമ്പെ / സംഗീതം - ഗോവിന്ദരാവ് റ്റെമ്പെ.
2. സകൽ ജഗത് മൈൻ ചത്രപതി സമരത് സബ് ജൻ .... "അയോദ്ധ്യ കാ രാജ "
- / ഗോവിന്ദരാവ് റ്റെമ്പെ
3. ലഗി കരേജ്വ മൈ ചോട്ട് .... "ജിന്ദ ലാശ് " - കെ എല്‍ സൈഗാൾ / ആർ സി
ബോറാൽ
വിശേഷങ്ങൾ /കൗതുകങ്ങൾ
1. ബിൽവമങ്കൽ - ഈ ചിത്രത്തിന്റെ പ്രിന്റ് കളറിൽ വിദേശത്തു് പ്രോസസ് ചെയ്തു
കളറിലാക്കുന്ന ആദ്യത്തെ സംരംഭം. പ്രോസസ് ചെയ്തതു് വിദേശത്തായതു
കൊണ്ട് ഇന്ത്യയിലെ ആദ്യ കളർ ചിത്രമായി കണക്കാക്കപ്പെടുന്നില്ല.
2. "ഇന്ദ്രസഭ " -1932 - ൽ 71 ഗാനങ്ങൾ !! സംഗീതം - നാഗർദാസ് നായക്.
ഈണങ്ങൾ ചിട്ടപ്പെടുത്തിയത് വസീർ ഖാൻ. ഈ ഈണങ്ങളെ
ഹാർമോണിയത്തിൽ വായിച്ചു സംഗീതബദ്ധം ആക്കിയതു് നാഗർദാസ് നായക്
3. മറാത്തിയിലെ ആദ്യ ശബ്ദ ചിത്രം "അയോധ്യാച്ചേ രാജ " റിലീസ് ആയി.
4. ഗുജറാത്തിയിലെ ആദ്യ ശബ്ദ ചിത്രം "നർസി മേഹ്ത " റിലീസ് ആയി.
5. Motion pictures of India സ്ഥാപിക്കപ്പെട്ടു. 1951 ൽ ഈ സ്ഥാപനം Film
Federation of India എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി.
6. "സിനിമ സൻസാർ " എന്ന പേരിൽ ആദ്യത്തെ സിനിമാവാരിക പ്രസിദ്ധീകരണം
ആരംഭിച്ചു. എഡിറ്റർ - രാധാകൃഷ്ണ ശർമ
7. "മാധുരി" എന്ന ചിത്രത്തിലെ ഗാനങ്ങളുടെ ഗ്രമോഫോണ് -78 rpm റിക്കാർഡുകൾ
നിർമ്മിക്കപ്പെട്ടു. 78 rpm റിക്കാർഡുകൾ ആയി - പുനശ്രവണത്തിനായി ആദ്യമായി
ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട സിനിമാഗാന ഫോർമാറ്റുകൾ !!
Mayamachindra 1932 Chod Akaash... G. Tembe
ഗവേഷണം: ബി വിജയകുമാർ