Vijay Yesudas
1979-
Singers
|
Year of First Song | 1987 |
Year of Last Song | 2023 |
Number of Songs | 376 |
Movies Sung in | 316 |
Favorite Musician | M Jayachandran |
Favorite Lyricist | Rafeeq Ahamed |
Popular Raga | Mohanam |
Favorite Director Sung For | Sathyan Anthikkad |
Number of Years in the Field | 37 |
1979 മാര്‍ച്ച് 23നു് ചെന്നൈയിലാണു് ജനിച്ചതു്. രാജ്യമൊട്ടാകെ അറിയപ്പെടുന്ന ഗായകന് പത്മശ്രീ കെ ജെ യേശുദാസിന്റെയും പ്രഭായേശുദാസിന്റെയും മൂന്നു് മക്കളില്‍ രണ്ടാമനാണു്. 2000 മുതല്‍ ആണു് സജീവമായി പിന്നണി ഗാനരംഗത്തു് എത്തുന്നതു്. മില്ലേനിയം സ്റ്റാര്‍സിനു വേണ്ടിയാണു് ആദ്യമായി പിന്നണി ഗാനം ആലപിക്കുന്നതു്. മലയാളത്തിലും തമിഴിലും ഹിന്ദിയിലും കന്നടയിലും തുളുവിലും തെലുങ്കിലും ആയി നിരവധി ഗാനങ്ങള്‍ പാടിയിട്ടുണ്ടു്.
മികച്ച പിന്നണിഗായകനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ടു്. സത്യന് മെമ്മോറിയല്‍ ഫിലിം അവാര്‍ഡ് ഉള്‍പ്പെടെ മറ്റു പില പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ടു്.
ദര്ശനയാണു് ഭാര്യ. ഒരു മകനുണ്ടു്. 2007 ജനുവരിയിലായിരുന്നു വിവാഹം. സഹോദരങ്ങള്‍ വിനോദ്, വിശാല്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
M Jayachandran | 39 |
Gopi Sundar | 21 |
Ilayaraja | 16 |
Ratheesh Vegha | 16 |
Ouseppachan | 13 |
Mohan Sithara | 11 |
Bijibal | 9 |
Ranjin Raj Varma | 8 |
Vidyasagar | 8 |
MM Keeravani | 7 |
|
Lyricist | Songs |
Rafeeq Ahamed | 43 |
BK Harinarayanan | 27 |
Kaithapram | 26 |
Gireesh Puthenchery | 25 |
Santhosh Varma | 18 |
Sarath Vayalar | 13 |
Mankombu Gopalakrishnan | 9 |
Anoop Menon | 8 |
ONV Kurup | 8 |
Anil Panachooran | 8 |
|
Raga | Songs |
Mohanam | 2 |
Vrindavana Saranga | 1 |
Mayamalava Gowla | 1 |
Sindhu Bhairavi | 1 |
Sankarabharanam | 1 |
Gambheera Naatta | 1 |
Naatta | 1 |
Ananda Bhairavi | 1 |
Pahadi | 1 |
Dharmavathi | 1 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Vidyadharan | 18 |
Suresh-Murali | 16 |
Lal Krishna | 10 |
Nandu Kartha | 9 |
Uncategorized | 8 |
V Dakshinamoorthy | 7 |
Berny Ignatius | 7 |
TS Radhakrishnan | 7 |
Selam M Eswar | 7 |
Sajan Mediamax | 6 |
|
Lyricist | Songs |
Uncategorized | 14 |
Kaithapram | 13 |
Lal Krishna | 10 |
Yusufali Kecheri | 9 |
PK Gopi | 9 |
Chowalloor Krishnankutty | 9 |
S Ramesan Nair | 8 |
PC Aravindan | 8 |
RK Damodaran | 7 |
Gireesh Puthenchery | 6 |
|
Raga | Songs |
Bihag | 3 |
Kalyani | 3 |
Aabheri | 3 |
Mohanam | 3 |
Madhyamavathi | 2 |
Sindhu Bhairavi | 2 |
Keeravani | 2 |
Kaanada | 2 |
Dharmavathi | 2 |
Vrindavana Saranga | 2 |
|
|
Relevant Articles