Unni Menon
Singers
|
Year of First Song | 1981 |
Year of Last Song | 2024 |
Number of Songs | 282 |
Movies Sung in | 219 |
Favorite Musician | Shyam |
Favorite Lyricist | Poovachal Khader |
Popular Raga | Mohanam |
Favorite Director Sung For | IV Sasi |
Number of Years in the Field | 44 |
1958 ഡിസംബര്‍ 2നു് ഗുരുവായൂര്‍ വി കെ എസ് മേനോന്റെയും മാലതിയുടെയും മകനായി ജനിച്ചു. ഗുരുവായൂരും പാലക്കാട് ബി ഇ എം ഹൈസ്ക്കൂളിലും ആയിട്ടായിരുന്നു സ്ക്കൂള് വിദ്യാഭ്യാസം. പിന്നീടു് പാലക്കാടു് ഗവണ്മെന്റ് വിക്ടോറിയ കോളേജില്‍ നിന്നും ഫിസിക്സില്‍ ബിരുദമെടുത്തു. സ്ക്കൂളിലും കോളേജിലുമായി നടന്ന സംഗീത മത്സരങ്ങളില്‍ ഒട്ടനവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടു്.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം ചെന്നൈയില്‍ ഒരു ഹെവിവെഹിക്കിള്സ് ഫാക്ടറിയില്‍ ജോലി നോക്കിവരികയായിരുന്നു. അക്കാലത്തു് തെന്നിന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ റെക്കാര്‍ഡിംഗ് സ്റ്റുഡിയോകളും ചെന്നൈയിലായിരുന്നു
സംഗീതത്തോടുള്ള താല്പര്യം കാരണം ഇടയ്ക്കിടെ ഈ സ്റ്റുഡിയോകളില്‍ വെറുതെ പോകുമായിരുന്നു. യേശുദാസിനെയും ഇളയരാജയെയും പോലുള്ളവരെ പരിചയപ്പെടാന്‍ ഇതുകൊണ്ടു് സാധിച്ചു. പല പ്രമുഖര്‍ക്കുവേണ്ടി ട്രാക്കു് പാടിയാണു് പിന്നണിഗാനരംഗത്തു് എത്തിയതു്.
1980കളില്‍ സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും വഴിത്തിരിവായതു് 1992ല്‍ എ ആര് റഹ്മാന് സംഗീതം നല്കിയ ചിത്രം റോജയിലെ പുതുവെള്ളെ മഴൈ എന്ന ഗാനമായിരുന്നു. പിന്നീടു് റഹ്മാന്റെ തന്നെ 25 ഓളം ഗാനങ്ങള്‍ പാടാന്‍ അവസരം ലഭിച്ചു. മലയാളത്തിലും തമിഴിലും തെലുങ്കിലും ആയി ഒട്ടനവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടു്. 2003ല്‍ ഇറങ്ങിയ സ്ഥിതി എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുകയും അതിലെ ഗാനങ്ങളുടെ സംഗീത സംവിധാനം നിര്വ്വഹിക്കുയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. ഒന്നിലധികം തവണ തമിഴ്നാട് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ടു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Shyam | 55 |
Johnson | 23 |
SP Venkitesh | 22 |
Ouseppachan | 11 |
Raveendran | 8 |
Raghu Kumar | 7 |
Hari | 7 |
Jerry Amaldev | 6 |
AT Ummer | 5 |
Rajamani | 5 |
|
Lyricist | Songs |
Poovachal Khader | 53 |
Bichu Thirumala | 25 |
Mankombu Gopalakrishnan | 18 |
Kaithapram | 11 |
Chunakkara Ramankutty | 11 |
Sreekumaran Thampi | 10 |
Shibu Chakravarthy | 10 |
Gireesh Puthenchery | 9 |
Yusufali Kecheri | 9 |
Shibu Kallar | 9 |
|
Raga | Songs |
Mohanam | 3 |
Sree Ragam | 3 |
Kharaharapriya | 2 |
Hindolam | 2 |
Pahadi | 2 |
Aabheri | 1 |
Hamsadhwani | 1 |
Chalanaatta | 1 |
Sreeranjini | 1 |
Revathi | 1 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Perumbavoor G Ravindranath | 297 |
Kalarathnam KG Jayan (Jaya Vijaya) | 92 |
KS Venkatesh | 59 |
MG Anil | 51 |
Suresh Menon | 40 |
PR Murali | 36 |
TS Radhakrishnan | 35 |
KM Udayan | 32 |
L Krishnan | 30 |
MG Radhakrishnan | 27 |
|
Lyricist | Songs |
S Ramesan Nair | 219 |
Thankan Thiruvattar | 80 |
PC Aravindan | 79 |
Sarath Vayalar | 74 |
Rajeev Alunkal | 41 |
Chittoor Gopi | 35 |
Gireesh Puthenchery | 31 |
RK Damodaran | 27 |
Chowalloor Krishnankutty | 26 |
AV Vasudevan Potti | 25 |
|
Raga | Songs |
Madhyamavathi | 25 |
Hamsadhwani | 24 |
Aabheri | 22 |
Mohanam | 21 |
Sindhu Bhairavi | 21 |
Ananda Bhairavi | 17 |
Kalyani | 16 |
Vrindavana Saranga | 15 |
Kaapi | 13 |
Hindolam | 13 |
|
|
Relevant Articles