Swetha Mohan
Singers
1986ല്‍ തിരുവനന്തപുരത്താണു് ജനിച്ചതു്. ഡോക്ടര്‍ കൃഷ്ണമോഹന്റെയും പ്രശസ്ത ഗായിക സുജാത മോഹന്റെയും മകളാണു്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഒട്ടനവധി നല്ല ഗാനങ്ങള്‍ പാടിയിട്ടുണ്ടു്. എ ആര് റഹ്മാന് സംഗീതസംവിധാനം നിര്‍വ്വഹിച്ച ഇന്ദിര എന്ന ചിത്രത്തിലെ അച്ചം അച്ചം ഇല്ലൈ എന്ന ഗാനത്തില്‍ കോറസ്സ് പാടി ചെറുപ്പത്തില്‍ തന്നെ പിന്നണി ഗാനരംഗത്തു് അരങ്ങേറ്റം കുറിച്ചിരുന്നു. തമിഴ് ചിത്രമായ 3 റോസസ്സിനു വേണ്ടിയായിരുന്നു ആദ്യമായി മെയിന്‍ ആയി പാടിയതു്. ഇളയരാജ, ജി വി പ്രകാശ് കുമാര്‍, മണി ശര്‍മ്മ, വിദ്യാസാഗര്‍, യുവാന്‍ ശങ്കര്‍ രാജ, എം ജയചന്ദ്രന്, സുന്ദര്‍, സി ബാബു തുടങ്ങി ഒട്ടനവധി പ്രശസ്ത സംഗീത സംവിധായകരുടെ പാട്ടുകള്‍ പാടിയിട്ടുണ്ടു്.
2008ലെ കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. അതേ വര്‍ഷം തന്നെ ഫിലിം ഫെയര്‍ അവാര്‍ഡും നേടി. 2009ലും ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. 2009ലെ ഉജാല ഏഷ്യാനെറ്റ് അവാര്‍ഡും ലഭിച്ചു.വനിത അവാര്‍ഡ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ടു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
M Jayachandran | 20 |
Ouseppachan | 15 |
Deepak Dev | 8 |
Ilayaraja | 8 |
Bijibal | 7 |
Alex Paul | 6 |
MG Sreekumar | 5 |
MM Keeravani | 5 |
Vidyasagar | 5 |
AR Rahman | 5 |
|
Lyricist | Songs |
Rafeeq Ahamed | 25 |
Kaithapram | 15 |
Sarath Vayalar | 15 |
BK Harinarayanan | 12 |
Santhosh Varma | 10 |
Gireesh Puthenchery | 9 |
Mankombu Gopalakrishnan | 9 |
Shibu Chakravarthy | 7 |
Anil Panachooran | 6 |
Vinayak Sasikumar | 5 |
|
Raga | Songs |
Kalyani | 3 |
Kaanada | 2 |
Vrindavana Saranga | 1 |
Kaapi | 1 |
Keeravani | 1 |
Subha Panthuvarali | 1 |
Aabheri | 1 |
Mohanam | 1 |
Yamuna Kalyani | 1 |
Kanakaangi | 1 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Jayanandan Chethana | 6 |
MG Sreekumar | 6 |
Damodar Narayanan | 5 |
Saju Srinivas | 3 |
Anil Balakrishnan | 3 |
Murali Ramanathan | 3 |
KM Udayan | 3 |
Premkumar Mumbai | 3 |
Chullimannoor Shajahan | 2 |
VR Jayaprakash | 2 |
|
Lyricist | Songs |
Uncategorized | 5 |
Arshad K Rahim | 4 |
S Ramesan Nair | 4 |
Hariyettumanooru | 3 |
AG Lakshmi,SB Asokan,Vinu Sreelakam | 3 |
Gireesh Puthenchery | 3 |
Sreekumaran Thampi | 2 |
Damodar Narayanan | 2 |
Rafeeq Ahamed | 2 |
Khader Patteppadam | 2 |
|
Raga | Songs |
Mohanam | 2 |
Naatta Kurinji | 2 |
Hindolam | 1 |
Dwijavanthi | 1 |
Bihag | 1 |
Kaapi | 1 |
Sallapam | 1 |
Vakulaabharanam | 1 |
Mayamalava Gowla | 1 |
Hamsanaadam | 1 |
|
Year | Songs |
2011 | 16 |
2009 | 9 |
2008 | 9 |
2012 | 8 |
2006 | 7 |
2014 | 7 |
2010 | 6 |
2007 | 5 |
NA | 3 |
2013 | 3 |
|
Relevant Articles