Manjari
Singers
1986 എപ്രില്‍ 17നു് ജനിച്ചു. തിരുവനന്തപുരത്താണു് ജനിച്ചതെങ്കിലും പഠിച്ചതും വളര്‍ന്നതും മസ്ക്കറ്റിലായിരുന്നു. എട്ടില്‍ പഠിക്കുമ്പോള്‍ കൊല്‍ക്കത്ത റോക്കു് ബാന്‍ഡായ ശിവയ്ക്ക് വേണ്ടിയായിരുന്നു ആദ്യത്തെ സ്റ്റേജ് ഷോ. രമേഷ് നാരായണന്, രവീന്ദ്രന്, ഇളയരാജ, എം ജി രാധാകൃഷ്ണന്, കൈതപ്രം, വിശ്വനാഥന്, വിദ്യാസാഗര്‍ തുടങ്ങി പ്രശസ്തരായി പല സംഗീത സംവിധായകരുടെ ഗാനങ്ങള്‍ ആലപിക്കാന്‍ സാധിച്ചു. ബാലഭാസ്ക്കറിന്റെ മഴയില്‍ ആരോ ഒരാള്‍ എന്ന ആല്‍ബത്തിനു വേണ്ടിയും പാടിയിട്ടുണ്ടു്. നിരവധി മലയാളം, തമിഴി ചിത്രങ്ങള്‍ക്കു് വേണ്ടിയും ആല്‍ബങ്ങള്‍ക്കു വേണ്ടിയും പാടിയിട്ടുണ്ടു്. രണ്ടു് തവണ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ടു്.
2004ല്‍ മുകിലിന് മകളേ (മകള്‍ക്കു്), 2008ല്‍ മുള്ളുള്ള മുരിക്കിന്മേല് (വിലാപങ്ങള്‍ക്കപ്പുറം) എന്നീ ഗാനങ്ങള്ക്കാണു് അവാര്‍ഡ് ലഭിച്ചതു്. 2005ല്‍ ഇറങ്ങിയ അച്ചുവിന്റെ അമ്മ, 2006ല്‍ ഇറങ്ങിയ രസതന്ത്രം എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കു് ഏഷ്യാനെറ്റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ടു്.
നേവിയില്‍ ഉദ്യോഗസ്ഥനായ വിവേക് ആണു് ഭര്‍ത്താവു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Ilayaraja | 28 |
Alex Paul | 23 |
MM Keeravani | 15 |
Chakri | 9 |
Ramesh Narayan | 7 |
Mohan Sithara | 7 |
M Jayachandran | 6 |
Yuvan Shankar Raja | 6 |
Ouseppachan | 6 |
Johnson | 5 |
|
Lyricist | Songs |
Sarath Vayalar | 32 |
Gireesh Puthenchery | 25 |
Bharanikkavu Sivakumar | 18 |
Rajeev Alunkal | 16 |
Rafeeq Ahamed | 14 |
Kaithapram | 13 |
Sudhamsu | 13 |
Siju Thuravoor | 11 |
Mankombu Gopalakrishnan | 11 |
Santhosh Varma | 6 |
|
Raga | Songs |
Vrindavana Saranga | 3 |
Maand | 2 |
Madhyamavathi | 2 |
Kaapi | 2 |
Chalanaatta | 2 |
Keeravani | 1 |
Sankarabharanam | 1 |
Sivaranjani | 1 |
Natabhairavi | 1 |
Dharmavathi | 1 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Perumbavoor G Ravindranath | 11 |
Justin Varghese,Rajesh Cherthala | 9 |
Sanjeev Sreenivas | 9 |
Natesh Shankar | 8 |
Vijay Karun | 8 |
Anand | 6 |
EK Nazim | 5 |
MG Anil | 5 |
Gireesh Puthenchery | 5 |
R Somasekharan | 5 |
|
Lyricist | Songs |
Santhosh Varma | 10 |
Thankan Thiruvattar | 10 |
CS Antony, Dr.JKS Veettoor,Dr Rajumon Mavungal,Fr Vijay Isaac,Jishi Rarichan,Joseph Kanjooparambil,Latha Noble,Manoj,Maya,Pallippuram Murali | 9 |
Aryanad Sugathan,Asha Santhosh | 9 |
Raveendran Angaadippuram | 8 |
Rajeev Alunkal | 8 |
AV Vasudevan Potti | 5 |
Gireesh Puthenchery | 5 |
East Coast Vijayan | 5 |
Manas | 4 |
|
Raga | Songs |
Hindolam | 3 |
Hamsadhwani | 3 |
Hamsanaadam | 3 |
Aarabhi | 3 |
Sudha Saveri | 2 |
Vrindavana Saranga | 2 |
Pahadi | 2 |
Kalyani | 2 |
Madhyamavathi | 2 |
Dwijavanthi | 1 |
|
|
Relevant Articles