MG Sreekumar
Singers
മലബാര് ഗോപാലന് നായരുടെയും കമലാക്ഷിയമ്മയുടെയും ഇളയ മകന്. 1957ല് ജനനം. കൂലി എന്ന ചിത്രത്തിനു വേണ്ടി ജി ഇന്ദ്രന് എഴുതിയ വെള്ളിക്കൊലുസോടെ എന്ന ഗാനമാണു് ആദ്യം പാടിയതു്. രവീന്ദ്രന് ആണു് ഈ ഗാനം ചിട്ടപ്പെടുത്തിയതു്.
തിരുവനന്തപുരം മോഡല് സ്ക്കൂളിലെ പഠനത്തിനു ശേഷം പ്രീഡിഗ്രിക്കു് യൂണിവേര്സിറ്റി കോളേജിലും പഠിച്ചു.
മോഹന്ലാല് ചിത്രങ്ങളില് പാടി ശ്രദ്ധേയനായി. 1989, 1991, 1992 വര്ഷങ്ങളില് മികച്ച ഗായകനുള്ള സംസ്ഥാന അവാര്ഡ് നേടി. 1990ല് ഹിസി ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ നാദരൂപിണി എന്ന ഗാനത്തിനും, 1999ല് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ ചാന്തുപൊട്ടും എന്ന ഗാനത്തിനും മികച്ച ഗായകനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു.
ലേഖയാണു് ഭാര്യ.
യൂണിക്കോഡില് തയ്യാറാക്കിയതു് : മാധവഭദ്രന്
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
MG Radhakrishnan | 109 |
Johnson | 87 |
Ouseppachan | 86 |
SP Venkitesh | 77 |
Berny Ignatius | 75 |
Mohan Sithara | 73 |
Raveendran | 63 |
MG Sreekumar | 45 |
Vidyasagar | 43 |
M Jayachandran | 39 |
|
Lyricist | Songs |
Gireesh Puthenchery | 345 |
Kaithapram | 151 |
S Ramesan Nair | 98 |
Bichu Thirumala | 96 |
Mankombu Gopalakrishnan | 89 |
ONV Kurup | 62 |
Shibu Chakravarthy | 46 |
Chunakkara Ramankutty | 34 |
Rajeev Alunkal | 30 |
Poovachal Khader | 24 |
|
Raga | Songs |
Madhyamavathi | 22 |
Mohanam | 18 |
Aabheri | 12 |
Kaanada | 10 |
Kaapi | 8 |
Sudha Dhanyasi | 8 |
Naatta | 8 |
Sindhu Bhairavi | 7 |
Kalyani | 7 |
Hindolam | 7 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
MG Sreekumar | 294 |
MG Radhakrishnan | 129 |
Kalarathnam KG Jayan (Jaya Vijaya) | 37 |
Berny Ignatius | 28 |
TS Radhakrishnan | 25 |
M Jayachandran | 20 |
Ouseppachan | 19 |
Mohandas | 16 |
Sharreth | 15 |
Natesh Shankar | 15 |
|
Lyricist | Songs |
Gireesh Puthenchery | 156 |
S Ramesan Nair | 73 |
Bichu Thirumala | 65 |
Rajeev Alunkal | 60 |
Traditional | 42 |
Aravind Pattamana | 37 |
Shibu Chakravarthy | 33 |
Kaithapram | 22 |
Chowalloor Krishnankutty | 21 |
Hariyettumanooru | 20 |
|
Raga | Songs |
Kalyani | 15 |
Sindhu Bhairavi | 14 |
Aabheri | 13 |
Mohanam | 12 |
Madhyamavathi | 12 |
Mayamalava Gowla | 10 |
Hamsadhwani | 9 |
Reethigowla | 8 |
Naatta | 8 |
Shanmukhapriya | 8 |
|
|