Latha Raju
Singers
1962-ല്‍ പുറത്തിറങ്ങിയ 'സ്നേഹദീപം' എന്ന ചിത്രത്തില്‍ എം.ബി.ശ്രീനിവാസന്റെ സംഗീതസംവിധാനത്തില്‍ പി.ഭാസ്കരന്റെ 'ഒന്നാംതരം ബലൂണ്‍ തരാം ....' എന്ന ഗാനം ആലപിച്ച് പിന്നണി ഗായികയായി .
മലയാളത്തില്‍ ഒരു കാലഘട്ടത്തിലെ പ്രസിദ്ധഗായികയായിരുന്ന ശാന്ത. പി. നായരുടെയും സാഹിത്യകാരനായ കെ.പത്മനാഭന് നായരുടെയും ഏക മകളായി ജനിച്ചു. പാരമ്പര്യമായി കിട്ടിയ സംഗീതവാസനയുടെ ഫലമായി എട്ടാമത്തെ വയസ്സുമുതല്‍ ചിത്രങ്ങളില്‍ കുട്ടികള്‍ക്കുവേണ്ടി പാടിത്തുടങ്ങി.
സ്നേഹദീപത്തിലെ ആദ്യഗാനത്തിനുശേഷം പല ഭാഷകളില്‍ പല സംഗീതസംവിധായകര്‍ക്കും വേണ്ടി പാടി. എം.എ. ബിരുദധാരിണിയായ അവര്‍ ഇപ്പോള്‍ ആകാശവാണിയില്‍ പ്രോഗ്രാം എക്സിക്യൂട്ടീവായി ജോലി നോക്കുന്നു. ജെ.എം. രാജുവിനെ വിവാഹം ചെയ്തതോടെ ലത, ലതാരാജുവായി. രണ്ടു കുട്ടികള്‍ .
'വാ മമ്മീ വാ....',(പണി തീരാത്ത വീട്),‘മഞ്ഞക്കിളി ( സേതുബന്ധനം), ‘ഇവിടുത്തെ ചേച്ചിക്ക്’ (അഴകുള്ളസെലീന) തുടങ്ങിയ ഗാനങ്ങളിലൂടെ ലതാരാജു ഓര്‍മ്മിക്കപ്പെടുന്നു.
‘ഏഴുരാത്രികള്‍ ‘ എന്ന ചിത്രത്തിലെ ‘മക്കത്തുപോയ് വരും’ എന്ന ഗാനവും പാടിയത് ലതയാണ്. അമ്മയായ ശാന്ത പി നായര്‍ യാദൃച്ഛികമായി ചെയ്തുവച്ച ആ ഗാനം അങ്ങനെ മലയാളത്തിലെ ഒരു അപൂര്‍വ ഗാനം കൂടിയായി.
തയ്യാറാക്കിയത് : ശ്രീദേവി പിള്ള
കടപ്പാട് : സിനി ഡയറി
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
G Devarajan | 25 |
V Dakshinamoorthy | 9 |
AT Ummer | 8 |
MS Baburaj | 6 |
MK Arjunan | 5 |
MB Sreenivasan | 4 |
BA Chidambaranath | 4 |
PS Divakar | 4 |
JM Raju | 3 |
Raveendran | 2 |
|
Lyricist | Songs |
Vayalar Ramavarma | 22 |
P Bhaskaran | 22 |
Yusufali Kecheri | 7 |
Sreekumaran Thampi | 5 |
Dr Balakrishnan | 3 |
Bichu Thirumala | 2 |
MD Rajendran | 2 |
Pappanamkodu Lakshmanan | 2 |
Kavalam Narayana Panicker | 2 |
Poovachal Khader | 2 |
|
Raga | Songs |
Thilang | 1 |
Mohanam | 1 |
Sivaranjani | 1 |
Sudha Dhanyasi | 1 |
Mayamalava Gowla | 1 |
Sindhu Bhairavi | 1 |
Bilahari | 1 |
Chalanaatta | 1 |
Aabheri | 1 |
Chandra Kouns | 1 |
|
Year | Songs |
1977 | 11 |
1970 | 9 |
1965 | 8 |
1974 | 7 |
1975 | 5 |
1968 | 5 |
1978 | 4 |
1982 | 4 |
1967 | 3 |
1980 | 3 |
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
MG Radhakrishnan | 5 |
MJ Thomas | 2 |
Joy Thottan | 1 |
KP Udayabhanu | 1 |
MJ Antony | 1 |
Perumbavoor G Ravindranath | 1 |
JM Raju | 1 |
KK Antony | 1 |
Traditional | 1 |
Latha Raju | 1 |
|
Lyricist | Songs |
Poovachal Khader | 3 |
Rev Sr DM Mary Anne | 3 |
Bichu Thirumala | 1 |
Changampuzha | 1 |
Abraham Joseph | 1 |
Kavalam Narayana Panicker | 1 |
ONV Kurup | 1 |
Fr Abel | 1 |
Madhu Vembayam | 1 |
Vallathol Narayanamenon | 1 |
|
Raga | Songs |
Naatta Kurinji | 1 |
Dharmavathi | 1 |
|
Year | Songs |
NA | 7 |
1975 | 3 |
2023 | 1 |
Uncategorized | 1 |
1989 | 1 |
1977 | 1 |
1973 | 1 |
|