Kaviyoor Revamma
Singers
|
Year of First Song | 1950 |
Year of Last Song | 1962 |
Number of Songs | 59 |
Movies Sung in | 21 |
Favorite Musician | V Dakshinamoorthy |
Favorite Lyricist | Abhayadev |
Popular Raga | Kalyani |
Favorite Director Sung For | R Velappan Nair |
Number of Years in the Field | 13 |
'തൂ മേരാ ചാന്ദ് മേം തേരീ ചാന്ദ്നീ' എന്ന പ്രസിദ്ധ ഹിന്ദി ഗാനത്തിന്റെ ഈണത്തില്‍ തുമ്പമണ്‍ പത്മനാഭന്‍കുട്ടി എഴുതിയ 'നീയെന്‍ ചന്ദ്രനേ ഞാന്‍ നിന് ചന്ദ്രിക' എന്ന യുഗ്മഗാനം വൈയ്ക്കം മണിയോടൊത്ത് ' ശശിധരന് ' എന്ന ചിത്രത്തിനുവേണ്ടി പാടിക്കൊണ്ട് ചലച്ചിത്രഗാനരംഗത്തേയ്ക്ക് പ്രവേശിച്ചു.
കവിയൂര്‍ സ്വദേശിയായ രേവമ്മ എട്ടാം വയസ്സില്‍ നാട്ടുകാരനായ കൃഷ്ണപിള്ളസാറില്‍ നിന്ന് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചു. പിന്നീട് പലരും പഠിപ്പിച്ചു. എങ്കിലും വി.ദക്ഷിണാമൂര്‍ത്തിയായിരുന്നു പ്രധാന ഗുരു. പാട്ടും പഠിപ്പുമായി തുടര്‍ന്നു. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ കണക്കെടുത്തു പഠിച്ചു. പടിപടിയായി ബിരുദാനന്തരബിരുദം സംഗീതത്തിലും നേടി. ഡോക്ടര്‍ സാംബമൂര്‍ത്തിയുടെ കീഴില്‍ ഗവേഷണം നടത്തി. ഡോക്ടറേറ്റും എടുത്തു.
വിമന്‍സ് കോളേജില്‍ അദ്ധ്യാപികയായി. പ്രൊഫസറായി, പ്രിന്‍സിപ്പലായി, വിദ്യാഭ്യാസ വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായി പിരിഞ്ഞു. ഇരുപതോളം ചിത്രങ്ങളില്‍ പാടിയ അവരുടെ ഭര്‍ത്താവ് പരേതനായ പന്തിയില്‍ ശ്രീധരനായിരുന്നു. മൂന്നുമക്കള്‍ .
മലയാളസിനിമയില്‍ അന്‍പത്തിരണ്ട് ഗാനങ്ങള്‍ രേവമ്മ പടിയിട്ടുണ്ട്. പഴയഗാനങ്ങള്‍ക്ക് സെമിക്ലാസിക്കല്‍ ടച്ച് കൂടുതലുണ്ടായിരുന്നതിനാല്‍ രേവമ്മയ്ക്ക് തന്റെ ആലാപനവൈദഗ്ധ്യം പ്രകടമാക്കുവാന്‍ കഴിഞ്ഞു. മെലഡികളും താരാട്ടുപാട്ടുകളും അവര്‍ മനോഹരമായി പാടിയിട്ടുണ്ട്. ‘നവലോക’ത്തിലെ ‘ആനന്ദഗാനം പാടി’, ‘അച്ഛനി’ലെ ‘ജീവിതാനന്ദം’,‘വിശപ്പിന്റെ വിളി’ യിലെ ‘കരയാതെന്നോമനക്കുഞ്ഞേ‘ എന്നിവയാണ് രേവമ്മയുടെ ഗാനങ്ങളില്‍ ചിലത്.
തയ്യാറാക്കിയത് : ശ്രീദേവി പിള്ള
കടപ്പാട് : സിനി ഡയറി
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
V Dakshinamoorthy | 28 |
PS Divakar | 10 |
Br Lakshmanan | 6 |
Kalinga Rao | 3 |
GK Venkitesh | 3 |
SM Subbaiah Naidu | 3 |
MS Baburaj | 3 |
SN Chaami (SN Ranganathan) | 1 |
MB Sreenivasan | 1 |
Jnanamani | 1 |
|
Lyricist | Songs |
Abhayadev | 35 |
P Bhaskaran | 8 |
Thumbaman Padmanabhan Kutty | 7 |
Thirunayinaarkurichi Madhavan Nair | 7 |
Abhayadev,Thirunayinaarkurichi Madhavan Nair | 1 |
Vallathol Narayanamenon | 1 |
|
Raga | Songs |
Kalyani | 3 |
Mayamalava Gowla | 1 |
Karnataka Devagandhari | 1 |
Begada | 1 |
Charukesi | 1 |
Sudha Saveri | 1 |
|
Year | Songs |
1953 | 15 |
1951 | 14 |
1952 | 12 |
1950 | 6 |
1955 | 4 |
1961 | 3 |
1954 | 3 |
1962 | 1 |
1958 | 1 |
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
V Dakshinamoorthy | 6 |
AM Raja | 1 |
G Devarajan | 1 |
|
Lyricist | Songs |
Traditional | 5 |
ONV Kurup | 1 |
J Maliyekkal | 1 |
Kumaranasan | 1 |
|
|
Year | Songs |
2011 | 6 |
1971 | 1 |
1954 | 1 |
|