KP Brahmanandan
Singers
തിരുവന്തപുരം ജില്ലയില് കടയ്ക്കാവൂരിലെ നിലയ്ക്കാമുക്കില് 1946 ഫെബ്രുവരി 22നു് ജനനം. അമ്മ ഭവാനി അച്ഛന് പാപ്പച്ചന്. 12 വയസ്സു മുതല് കടയ്ക്കാവൂരിലെ സുന്ദരന് ഭാഗവതരുടെ കീഴില് സംഗീതം പഠിച്ചു തുടങ്ങി. ഹൈസ്ക്കൂള് വിദ്യാഭ്യാസം പൂര്ത്തിയാക്കിയ ശേഷം ഡാന്സര് ചന്ദ്രശേഖരന് നായരുടെ ഓപ്പറയില് പാട്ടുകാരനായി. 1966ല് ആറ്റിങ്ങല് ദേശാഭിമാനി തിയേറ്റേഴ്സിന്റെ നാടകങ്ങള്ക്കു് പിന്നണിപാടാന് അവസരം ലഭിച്ചു. 1969ലാണു് സിനിമയിലെത്തിയതു്.
കള്ളിച്ചെല്ലമ്മ എന്ന സൂപ്പര്ഹിറ്റ് ചിത്രത്തില് കെ രാഘവന് ഈണം നല്കിയ മാനത്തെക്കായലില് എന്ന ഗാനമാണു് ആദ്യം പാടിയതു്. തുടര്ന്നു് ധാരാളം ചിത്രങ്ങള്ക്കുവേണ്ടി പാടി. മലയത്തിപ്പെണ്ണു് എന്ന ചിത്രത്തിനു് സംഗീതസംവിധാനം നിര്വ്വഹിച്ചു. ഇതിലെ മത്തിച്ചാറ് മണക്ക്ണ് എന്ന ഗാനം ബ്രഹ്മാനന്ദനെ ശ്രദ്ധേയനാക്കി.
2004 ആഗസ്റ്റ് 11നു് അന്തരിച്ചു. രണ്ടു മക്കള് രാഗേഷ്, ആതിര
യൂണിക്കോഡില് തയ്യാറാക്കിയതു് : മാധവഭദ്രന്
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
MK Arjunan | 20 |
V Dakshinamoorthy | 20 |
AT Ummer | 18 |
K Raghavan | 15 |
G Devarajan | 13 |
RK Sekhar | 11 |
Raveendran | 9 |
Shyam | 8 |
MS Viswanathan | 5 |
MS Baburaj | 4 |
|
Lyricist | Songs |
Sreekumaran Thampi | 36 |
P Bhaskaran | 16 |
Vayalar Ramavarma | 14 |
Poovachal Khader | 14 |
Mankombu Gopalakrishnan | 11 |
Bharanikkavu Sivakumar | 10 |
Bichu Thirumala | 7 |
ONV Kurup | 6 |
Traditional (Folk) | 3 |
Pappanamkodu Lakshmanan | 2 |
|
Raga | Songs |
Sindhu Bhairavi | 2 |
Kalyani | 2 |
Chakravaakam | 2 |
Mayamalava Gowla | 1 |
Aarabhi | 1 |
Devagandhari | 1 |
Bhagesri | 1 |
Thilang | 1 |
Aabheri | 1 |
Mohanam | 1 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
V Dakshinamoorthy | 13 |
KK Antony | 7 |
Oduvil Unnikrishnan | 6 |
KV Mahadevan | 5 |
Pukazhenthi | 5 |
Perumbavoor G Ravindranath | 4 |
GS Sreekrishnan | 3 |
MG Radhakrishnan | 3 |
Uncategorized | 3 |
BA Chidambaranath | 2 |
|
Lyricist | Songs |
Sreekumaran Thampi | 18 |
Fr Abel | 7 |
Bichu Thirumala | 6 |
P Gangadharan Nair | 3 |
V Dakshinamoorthy | 2 |
Vadakkadam Sukumaran | 2 |
Kalarkodu Chandran | 2 |
P Bhaskaran | 2 |
Uncategorized | 2 |
Ravi Vilangan | 1 |
|
Raga | Songs |
Mohanam | 3 |
Subha Panthuvarali | 2 |
Chakravaakam | 1 |
Sankarabharanam | 1 |
Aabhogi | 1 |
Aabheri | 1 |
Gambheera Naatta | 1 |
Charukesi | 1 |
Vasantha | 1 |
Sourashtram | 1 |
|
Year | Songs |
NA | 21 |
1990 | 10 |
1985 | 6 |
1983 | 5 |
1980 | 5 |
1982 | 3 |
1981 | 2 |
1984 | 2 |
1971 | 2 |
1975 | 1 |
|