Jyotsna Radhakrishnan
Singers
രാധാകൃഷ്ണന്റെയും ഗിരിജയുടെയും മകളായി 1986ല്‍ പൂരം നക്ഷത്രത്തില്‍ കൂവൈറ്റില്‍ ജനിച്ചു. തശൂര് ഭാരതീയ വിദ്യാഭവനില്‍ നിന്നു് സ്ക്കൂള് പഠനം പൂര്‍ത്തിയാക്കിയ ശേഷം വിദൂര പഠനത്തിലൂടെ ബിരുദം നേടി.
മോഹന്‍ സിതാര സംഗീത സംവിധാനം നിര്‍വ്വഹിച്ച പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിനു വേണ്ടി ആണു് ആദ്യം പാടിയതു്. നമ്മള്, മനസ്സിനക്കരെ എന്നീ ചിത്രങ്ങളിലെ പാട്ടു് ഹിറ്റായി.
2003ലെ ലെക്സ് ഏഷ്യാനെറ്റ് ആവാര്‍ഡ്, 2004ലെ മഹാത്മാഗാന്ധി എജൂക്കേഷന്‍ ഫൗണ്ടേഷന് അവാര്‍ഡ്, 2005ലെ മികച്ച ആല്‍ബം ഗാനത്തിനുള്ള അവാര്‍ഡ് എന്നിവ ലഭിച്ചു.
വീണ ഏക സഹോദരിയാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Mohan Sithara | 29 |
Ouseppachan | 17 |
M Jayachandran | 13 |
Alex Paul | 11 |
Berny Ignatius | 9 |
Suresh Peters | 8 |
Mani Sharma | 7 |
Ilayaraja | 7 |
Deepak Dev | 7 |
Jassie Gift | 6 |
|
Lyricist | Songs |
Kaithapram | 41 |
Rajeev Alunkal | 27 |
Gireesh Puthenchery | 23 |
Sarath Vayalar | 18 |
Mankombu Gopalakrishnan | 12 |
Siju Thuravoor | 12 |
Yusufali Kecheri | 10 |
Rafeeq Ahamed | 8 |
Santhosh Varma | 8 |
Shibu Chakravarthy | 7 |
|
Raga | Songs |
Vrindavana Saranga | 2 |
Sindhu Bhairavi | 1 |
Jog | 1 |
Pahadi | 1 |
Hamsadhwani | 1 |
Mohanam | 1 |
Bilawal | 1 |
Kaanada | 1 |
Madhyamavathi | 1 |
Mayamalava Gowla | 1 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Jyotsna,Gireesh Kumar | 8 |
Balabhaskar | 6 |
Gireesh Narayanan (Suryanarayan) | 6 |
Rajesh Mohan | 6 |
MR Ratheesh | 3 |
Gireesh Kumar | 3 |
KM Udayan | 3 |
Shyam Dharman | 2 |
Aashique Mubaraq,Abdhul Khadher Kakkanad,Meccartin | 2 |
U Jayan | 2 |
|
Lyricist | Songs |
Rajeev Alunkal | 11 |
Traditional,Vallabhacharya,Vilwamangalam | 8 |
Santhosh Varma | 6 |
Uncategorized | 4 |
K Rajagopal,Dr Madhu Vasudev | 3 |
S Ramesan Nair | 3 |
Sadeesh Joseph | 2 |
Joffy Tharakan | 2 |
Yusufali Kecheri | 2 |
Sarath Vayalar | 2 |
|
Raga | Songs |
Aabheri | 1 |
Bhagesri | 1 |
Sahana | 1 |
Yamuna Kalyani | 1 |
|
Year | Songs |
2012 | 11 |
NA | 9 |
2008 | 7 |
2011 | 6 |
2013 | 6 |
2009 | 6 |
2005 | 6 |
2014 | 5 |
2004 | 5 |
2006 | 4 |
|