MG Radhakrishnan
Musician
മലയാള ലളിതഗാനശാഖയിലും ചലച്ചിത്രഗാനശാഖയിലും എം ജി രാധാകൃഷ്ണനെ പോലെ ഒരാളെ കണ്ടെത്താന്‍ ആവുകയില്ല എന്ന് നിസ്സംശയം പറയാം.
1940 ജൂലായ് 29 ന് ഹരിപ്പാട് ശ്രീ മലബാര്‍ ഗോപാലന് നായരുടേയും കമലാക്ഷി അമ്മയുടെയും സീമന്തപുത്രനായി ജനിച്ച ശ്രീ രാധാകൃഷ്ണന് ആലപ്പുഴയിലും പിന്നീട് തിരുവനന്തപുരത്തും പഠിച്ചു. പ്രസിദ്ധ ശാസ്ത്രീയ സംഗീത വിദുഷി ശ്രീമതി കെ ഓമനക്കുട്ടി , ഗായകന് എം ജി ശ്രീകുമാര്‍ എന്നിവര്‍ സഹോദരരാണ് . 2010 ജൂലായ് രണ്ടിന് കരള്‍ സംബന്ധമായ രോഗം ബാധിച്ച് ഈ ലോകം വിട്ടുപിരിഞ്ഞു
ആലപ്പുഴ എസ് ഡി കോളേജിലെ പഠനത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്നും ഗാനഭൂഷണം നേടി. ആകാശവാണിയില്‍ സംഗീത സംവിധായകനായി ജോലിയില്‍ പ്രവേശിച്ചു.
അരവിന്ദന്റെ തമ്പിനു് സംഗീത സംവിധാനം നിര്വ്വഹിച്ചുകൊണ്ടു് ചലച്ചിത്രരംഗത്തെത്തി. രാധാകൃഷ്ണന് സംഗീതം നല്കിയ മൗനമേ നിറയും മൗനമേ എന്ന തകരയിലെ ഗാനത്തിനു് എസ് ജാനകിയ്ക്കു് സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. ദേശീയ പുരസ്ക്കാരം നേടിയ ചിത്ര, അരുന്ധതി, ബീന, വേണുഗോപാല്‍ തുടങ്ങിയവരെ ചലച്ചിത്രഗാനരംഗത്തേക്കു് കൊണ്ടുവന്നതു് രാധാകൃഷ്ണനാണു്.
നമുക്ക് കേരളത്തനിമയുള്ള ലളിതഗാനങ്ങളും അതിലേറെ ശ്രവണ സുന്ദരമായ ചലച്ചിത്രഗാനങ്ങളും സമ്മാനിച്ച ശ്രീ എം ജി രാധാകൃഷ്ണനെ കുറിച്ച് എം എസ് ഐക്ക് വേണ്ടി തയ്യാറാക്കിയ ചില ലേഖനങ്ങള്‍ താഴെ ചേര്‍ക്കുന്നു.
പറയൂ നിന് ഗാനത്തിന് - ഹരികൃഷ്ണന്
സപ്തസ്വരങ്ങളെ തൊട്ടിലാട്ടിയ സംഗീത പ്രതിഭ - സൂസി
ഈണം തുയിലുണര്‍ത്തീണം - ഇന്ദു രമേശ്
ഗുരുവിനെ ഓര്‍ക്കുമ്പോള്‍ - രവിശങ്കര്‍
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Gireesh Puthenchery | 56 |
Kavalam Narayana Panicker | 56 |
Chunakkara Ramankutty | 34 |
ONV Kurup | 23 |
S Ramesan Nair | 20 |
Kaithapram | 18 |
K Jayakumar | 17 |
Poovachal Khader | 17 |
Bichu Thirumala | 15 |
Sanjay Nambiar | 9 |
|
Singers | Songs |
MG Sreekumar | 55 |
KJ Yesudas | 38 |
KS Chithra | 31 |
MG Sreekumar,KS Chithra | 13 |
MG Radhakrishnan | 11 |
KJ Yesudas,KS Chithra | 10 |
MG Sreekumar,Chorus | 8 |
KJ Yesudas,Chorus | 8 |
S Janaki | 6 |
Uncategorized | 6 |
|
Raga | Songs |
Hindolam | 5 |
Kaanada | 4 |
Sankarabharanam | 4 |
Madhyamavathi | 4 |
Kalyani | 3 |
Kurinji | 3 |
Mohanam | 3 |
Kaapi | 3 |
Shanmukhapriya | 3 |
Aahiri | 2 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Murali Mangalith,ONV Kurup,Pallippuram Mohanachandran,Ramachandran Menon,Santhosh Varma,AV Vasudevan Potti | 50 |
ONV Kurup, P Prakash Jayadev, Pallippuram Mohanachandran, Prakash P Mavelikkara, Prakash Purushothaman, Ramachandran Menon, Santhosh Varma, AV Vasudevan Potti | 50 |
S Ramesan Nair | 41 |
Uncategorized | 31 |
Kavalam Narayana Panicker | 26 |
Gireesh Puthenchery | 24 |
Bichu Thirumala | 24 |
Mahadevan Thampi | 20 |
Traditional | 17 |
Kalarkodu Chandran | 17 |
|
Singers | Songs |
MG Sreekumar | 105 |
G Venugopal | 35 |
P Jayachandran | 34 |
Madhu Balakrishnan | 29 |
Unni Menon | 28 |
Uncategorized | 25 |
Sujatha Mohan | 19 |
MG Sreekumar,Sujatha Mohan | 18 |
Baby Revathy | 16 |
Ravisankar | 11 |
|
Raga | Songs |
Kalyani | 8 |
Mohanam | 8 |
Sindhu Bhairavi | 6 |
Kamboji | 5 |
Vrindavana Saranga | 5 |
Dharmavathi | 5 |
Mayamalava Gowla | 5 |
Panthuvarali | 4 |
Bhagesri | 4 |
Desh | 4 |
|
|