Alphonse Joseph
Musician
1990ലും 1992ലും കാലിക്കറ്റ് സര്‍വ്വകലാശാല കലാപ്രതിഭയായി തിരഞ്ഞെടുത്തു. അതിനു ശേഷം സംഗീതം ഒരു തൊഴിലായി തന്നെ സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തൃശൂര്‍ സെന്റ് തോമസിലായിരുന്നു കോളേജ് വിദ്യാഭ്യാസം. കര്‍ണ്ണാടക സംഗീതത്തില്‍ മങ്ങാട് കെ നടേശനായിരുന്നു ഗുരു. പിന്നീടു് ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്നും ക്ലാസിക്കല്‍ ഗിത്താറിനു് ഏഴാം ഗ്രേഡും വെസ്റ്റേണ്‍ മ്യൂസിക്ക് തിയറിയില്‍ അഞ്ചാം ഗ്രേഡും ലഭിച്ചിട്ടുണ്ടു്. റെക്സ്ബാന്റ് മ്യൂസിക്ക് ആല്‍ബം ബാന്‍ഡിന്റെ പ്രധാന ഗിത്താറിസ്റ്റും ഗായകനുമാണു്. 2004ലെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഉള്‍പ്പെടെ പല പുരസ്ക്കാരങ്ങളും.
ജലോത്സവം, ഇരുവട്ടം മണവാട്ടി, അതിശയന്‍, ബിഗ് ബി, ബ്ലാക്ക് ക്യാറ്റ്, പച്ചമരത്തണലില്‍, തെമ്മാടിപ്രാവ് തുടങ്ങിയവാണു് സംഗീതസംവിധാനം നിര്‍വ്വഹിച്ച പ്രധാന ചിത്രങ്ങള്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Kaithapram | 20 |
Santhosh Varma | 16 |
Sarath Vayalar | 11 |
Joffy Tharakan | 11 |
Rafeeq Ahamed | 8 |
BR Prasad | 7 |
Anil Panachooran | 5 |
BK Harinarayanan | 3 |
Shibu Chakravarthy | 3 |
- | 2 |
|
Singers | Songs |
Alphonse Joseph | 18 |
Sayanora Philip | 6 |
Shreya Ghoshal | 5 |
Karthik,Jyotsna Radhakrishnan | 3 |
Shankar Mahadevan | 3 |
Sujatha Mohan | 3 |
Karthik | 3 |
MG Sreekumar | 3 |
Uncategorized | 2 |
Vineeth Sreenivasan | 2 |
|
Raga | Songs |
Kaapi | 2 |
Saraswathi | 1 |
Naatta | 1 |
Mohanam | 1 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Fr Shajon Thermadom | 1 |
|
Singers | Songs |
Neethu Neelakandan | 1 |
|
|
|