Yusufali Kecheri
Lyricist
|
Year of First Song | 1963 |
Year of Last Song | 2015 |
Number of Songs | 664 |
Movies Written Songs For | 138 |
Favorite Singer | KJ Yesudas |
Favorite Musician | G Devarajan |
Favorite Director Written Songs For | IV Sasi |
Number of Years in the Field | 53 |
തൃശ്ശൂർ ജില്ലയിൽ കേച്ചേരി എന്ന സ്ഥലത്ത് എം കെ അഹമ്മദിന്റെയും നജ്മക്കുട്ടിയുടെയും പുത്രനായി 1934 മെയ് 16 നു ജനിച്ച യൂസഫലി ബി എ, ബി എൽ , ബിരുദം നേടിയ ഒരു അഡ്വക്കേറ്റാണ്. കവിതാപാരായണത്തിലും കവിത എഴുത്തിലും ചെറുപ്പത്തിലേ ഉത്സാഹം പ്രകടിപ്പിച്ചിരുന്നു.സൈനബ എന്ന ഖണ്ഡകാവ്യവും അഞ്ചു കന്യകൾ എന്ന കവിതാ സമാഹാരവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.മാസികകളിലും മറ്റാനുകാലിക പ്രസിദ്ധീകരണങ്ങളിലുമായി അനവധി കവിതകൾ എഴുതിയിട്ടുണ്ട്.മാറഞ്ചേരി പയ്യപ്പിള്ളി കുഞ്ഞഹമ്മദിന്റെ പുത്രി കദീജയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.1964 ൽ മൂടുപടം എന്ന ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചു കൊണ്ട് മലയാള സിനിമാ വേദിയിൽ പ്രവേശിച്ചു.
2015 മാർച്ച് 21 ന് അന്തരിച്ചു
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
G Devarajan | 149 |
Mohan Sithara | 130 |
MS Baburaj | 46 |
Shyam | 35 |
Bombay Ravi | 30 |
AT Ummer | 26 |
KJ Joy | 23 |
Ouseppachan | 17 |
K Raghavan | 16 |
Sanjay Salil Chowdhary,Antara Salil Chowdhary | 13 |
|
Singers | Songs |
KJ Yesudas | 191 |
KS Chithra | 53 |
P Madhuri | 28 |
P Jayachandran | 27 |
S Janaki | 24 |
P Susheela | 20 |
KJ Yesudas,KS Chithra | 18 |
Vani Jairam | 12 |
MG Sreekumar | 9 |
Sujatha Mohan | 9 |
|
Raga | Songs |
Kalyani | 17 |
Mohanam | 16 |
Sindhu Bhairavi | 10 |
Aabheri | 8 |
Yamuna Kalyani | 7 |
Hamsadhwani | 5 |
Pahadi | 5 |
Sivaranjani | 5 |
Sudha Dhanyasi | 5 |
Darbari Kaanada | 4 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
KJ Yesudas | 22 |
Vidyadharan | 20 |
Perumbavoor G Ravindranath | 19 |
Umbayi | 18 |
MS Viswanathan | 12 |
Mohan Sithara | 10 |
Bombay Ravi | 10 |
K Raghavan | 10 |
MG Radhakrishnan | 10 |
Shyam Dharman | 8 |
|
Singers | Songs |
KJ Yesudas | 42 |
Umbayi | 20 |
Unni Menon | 9 |
G Venugopal | 7 |
Vijay Yesudas | 5 |
Manoj Krishnan | 5 |
P Jayachandran | 5 |
MG Sreekumar | 4 |
Vijay Yesudas,Chorus | 4 |
Sujatha Mohan | 4 |
|
Raga | Songs |
Mohanam | 6 |
Vrindavana Saranga | 3 |
Kalyani | 3 |
Yamuna Kalyani | 3 |
Bhagesri | 2 |
Pahadi | 2 |
Sindhu Bhairavi | 2 |
Sivaranjani | 1 |
Simhendra Madhyamam | 1 |
Sreeranjini | 1 |
|
|
Relevant Articles