Shibu Chakravarthy
1961-
Lyricist
എറണാകുളം പാലാരിവട്ടത്തു് കെ ജി ദാസിന്റെയും ലീലയുടെയും മകനായി 1961 ഫെബ്രുവരി 17നു് ഷിബു ജനിച്ചു.
ഫിലോസഫിയില്‍ എം എ യും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമയും നേടിയ ഷിബു ഗായത്രി ആര്‍ട്ട്സ് ആന്റ് ഡിസൈനേഴ്സില്‍ അശോകനുമൊത്തു് കുറേക്കാലം ജോലി ചെയ്തു. പിന്നീടു് 1985ല്‍ ഉപഹാരം എന്ന ചിത്രത്തിലെ പൊന്മേഘമേ എന്ന ഗാനം എഴുതിക്കൊണ്ടു് സിനിമയുമായി ബന്ധപ്പെട്ടു.
ചിത്രം എന്ന സിനിമയ്ക്കു വേണ്ടി എഴുതിയ പാടം പൂത്ത കാലം, നായര്‍ സാബിലെ പുഞ്ചവയലുകൊയ്യാന്‍, ശ്യാമയിലെ ചെമ്പരത്തിപ്പൂവേചൊല്ലു് തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റായി. അനേകം ചിത്രങ്ങള്‍ക്കു് ഗാനരചന നടത്തിയിട്ടുണ്ടു്. കൂടാതെ മനുവങ്കിള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു് തിരക്കഥയും എഴുതിയിട്ടുണ്ടു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Ouseppachan | 78 |
SP Venkitesh | 42 |
Shyam | 17 |
Johnson | 13 |
Raju Singh | 11 |
Raveendran | 8 |
Rajamani | 7 |
Raghu Kumar | 6 |
Kannur Rajan | 6 |
S Balakrishnan | 5 |
|
Singers | Songs |
KS Chithra | 22 |
KJ Yesudas | 18 |
MG Sreekumar,KS Chithra | 13 |
MG Sreekumar | 12 |
MG Sreekumar,Sujatha Mohan | 9 |
KJ Yesudas,KS Chithra | 7 |
P Jayachandran | 7 |
Sujatha Mohan | 6 |
Unni Menon | 5 |
KG Markose | 4 |
|
Raga | Songs |
Mohanam | 8 |
Madhyamavathi | 7 |
Sindhu Bhairavi | 3 |
Hamsadhwani | 3 |
Yamuna Kalyani | 3 |
Panthuvarali | 2 |
Sivaranjani | 2 |
Kaapi | 2 |
Amrithavarshini | 1 |
Naatta | 1 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Berny Ignatius | 50 |
Thej Mervin | 9 |
Jerry Amaldev | 8 |
S Jayan,MG Radhakrishnan | 8 |
Magnasound | 5 |
PR Murali | 2 |
Ouseppachan | 2 |
Raveendran | 1 |
|
Singers | Songs |
MG Sreekumar | 15 |
Sujatha Mohan | 12 |
Unni Menon | 11 |
MG Sreekumar,Sujatha Mohan | 9 |
Shylaja | 5 |
KS Chithra | 4 |
P Unnikrishnan | 3 |
Sreenivas | 2 |
Ravisankar | 2 |
G Venugopal,Sangeetha Madhav | 2 |
|
Raga | Songs |
Hindolam | 1 |
Mohanam | 1 |
Kalyani | 1 |
Desh | 1 |
Pahadi | 1 |
|
Year | Songs |
1990 | 21 |
NA | 16 |
2008 | 10 |
1991 | 10 |
2019 | 9 |
1999 | 8 |
1995 | 7 |
1989 | 2 |
1997 | 1 |
1998 | 1 |
|