Chunakkara Ramankutty
1936-2020
Lyricist
1936 ജനുവരി 19നു് മാവേലിക്കരയിലെ ചുനക്കരയില്‍ ജനിച്ചു. കാര്യാട്ടില്‍ വീട്ടില്‍ കൃഷ്ണനും നാരായണിയുമാണു് മാതാപിതാക്കള്‍. പന്തളം എന്‍ എസ് എസ് കോളേജില്‍ നിന്നു് മലയാളത്തില്‍ ബിരുദമെടുത്ത രാമന്‍കുട്ടി കോളേജ് മാഗസിനിലും മറ്റും കവിതകള്‍ എഴുതുമായിരുന്നു. തുടര്‍ന്നു് നാടക സംഘങ്ങള്‍ക്കു വേണ്ടി ഗാനങ്ങളും നാടകങ്ങളും എഴുതി.
ആകാശവാണിക്കു വേണ്ടിയും നാടകങ്ങള്‍ എഴുതുകയും പുരസ്ക്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ടു്. 1978ല്‍ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എഴുതിക്കൊണ്ടാണു് സിനിമയുമായി ബന്ധപ്പെടുന്നതു്.
പരേതയായ കെ വി തങ്കമ്മയാണു് ഭാര്യ. രേണുക, രാഗിണി, രാധിക എന്നിവര്‍ മക്കളാണു്. തിരുവനന്തപുരത്തു് തിരുമലയില്‍ താമസിക്കുന്നു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Shyam | 95 |
MG Radhakrishnan | 34 |
Darsan Raman | 11 |
Mohan Sithara | 8 |
G Devarajan | 8 |
Kannur Rajan | 7 |
Raveendran | 6 |
SP Venkitesh | 6 |
Raghu Kumar | 5 |
Samji Aaraattupuzha | 4 |
|
Singers | Songs |
KJ Yesudas | 47 |
KS Chithra | 13 |
MG Sreekumar | 10 |
S Janaki | 9 |
KJ Yesudas,KS Chithra | 7 |
Uncategorized | 6 |
KJ Yesudas,Chorus | 6 |
KJ Yesudas,S Janaki | 5 |
Unni Menon | 4 |
P Susheela | 4 |
|
Raga | Songs |
Mohanam | 3 |
Shanmukhapriya | 2 |
Sreeranjini | 1 |
Hindolam | 1 |
Bhagesri | 1 |
Yamuna Kalyani | 1 |
Sudha Dhanyasi | 1 |
Hamsadhwani | 1 |
Chandra Kouns | 1 |
Shahaana | 1 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
MK Arjunan | 12 |
MG Radhakrishnan | 11 |
KP Udayabhanu | 3 |
Shyam | 3 |
Scaria Njavally | 1 |
Perumbavoor G Ravindranath | 1 |
Jose | 1 |
Subbalakshmi | 1 |
Darsan Raman | 1 |
Pranavam Madhu | 1 |
|
Singers | Songs |
KJ Yesudas | 14 |
Uncategorized | 3 |
MG Sreekumar | 2 |
P Jayachandran | 2 |
Pattanakkad Purushothaman | 2 |
KJ Yesudas,Ashalatha | 2 |
T Sreeram | 1 |
Sujatha Mohan | 1 |
KJ Yesudas,Chorus | 1 |
S Janaki | 1 |
|
Raga | Songs |
Chakravaakam | 3 |
Sudha Saveri | 1 |
Punnagavaraali | 1 |
Panthuvarali | 1 |
Sankarabharanam | 1 |
Charukesi | 1 |
Subha Panthuvarali | 1 |
Harikamboji | 1 |
Ananda Bhairavi | 1 |
Mayamalava Gowla | 1 |
|
Year | Songs |
NA | 16 |
1983 | 12 |
1985 | 5 |
1998 | 1 |
2012 | 1 |
|
Relevant Articles