Anil C Menon
Director
തൃശൂരിലെ അന്തിക്കാട് 03-02-1959ല്‍ ജനിച്ചു. അച്ഛന് ശ്രീധരന് നായര്‍, അമ്മ ചന്ദ്രിക നായര്‍. ഒരു സഹോദരി ഉണ്ടു്. സ്ക്കൂള് വിദ്യാഭ്യാസം അന്തിക്കാട് സ്ക്കൂളിലും കോളേജ് വിദ്യാഭ്യാസം പാരലല്‍ കോളേജിലും ആയിരുന്നു.
ഭാര്യ സ്മിതി. വിലാസം : അനില്‍ സി മേനോന്, ചൂണ്ട്രിയല് ഹൗസ്, അന്തിക്കാട് പി ഒ, തൃശൂര്‍ 680641.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 5
Available Web Series : 0
Available Short Movies : 0