Sethu
Dialog
കമലനാഥന്റെയും നിര്‍മ്മലാദേവിയുടെയും മകനാണു് സേതുനാഥ് എന്ന സേതു. 1971 ജനുവരി 17നു് അത്തം നക്ഷത്രത്തിലാണു് ജനിച്ചതു്.
എറണാകുളം സെന്റ് ആല്ബര്ട്ട്സിലായിരുന്നു സ്ക്കൂള് വിദ്യാഭ്യാസം. കളമശ്ശേരി സെന്റ് പോള്‍സ് കോളേജിലെ ബിരുദ പഠനത്തിനു ശേഷം തിരുവനന്തപുരം ലോ അക്കാദമിയില്‍ ചേര്‍ന്നു. എല്‍ എല്‍ ബി പൂര്‍ത്തിയാക്കിയതിനു ശേഷം ഹൈക്കോര്‍ട്ടില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കവേ ആണു് അവിടെത്തന്നെ പ്രാക്ടീസ് ചെയ്യുന്ന സച്ചിയുമായി സൗഹൃദത്തിലായതു്. ഇരുവരും ചേര്‍ന്നു് ആദ്യമായി തിരക്കഥയെഴുതിയതു് ചോക്ലേറ്റ് എന്ന ചിത്രത്തിനു വേണ്ടിയാണു്. പിന്നീടു് എഴുതിയതു് റോബിന്‍ഹുഡിന്റെ തിരക്കഥയായിരുന്നു.
ശ്യാംനാഥാണു് ഏക സഹോദരന്. ഭാര്യ സ്മിത, മക്കള്‍ അശ്വതി, അദ്വൈത്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 13
Movie |
Story |
Screenplay |
Dialog |
Year |
Director |
Chocolate |
Sachy,Sethu |
Sachy,Sethu |
Sachy,Sethu |
2007 |
Shafi |
Robinhood |
Sachy,Sethu |
Sachy,Sethu |
Sachy,Sethu |
2009 |
Joshi |
Makeup Man |
Shafi |
Sachy,Sethu |
Sachy,Sethu |
2011 |
Shafi |
Seniors |
Sachy,Sethu |
Sachy,Sethu |
Sachy,Sethu |
2011 |
Vaisakh |
Mallu Singh |
Sethu |
Sethu |
Sethu |
2012 |
Vaisakh |
I Love Me |
Sethu |
Sethu |
Sethu |
2012 |
B Unnikrishnan |
Salaam Kashmir |
Shyju Anthikkad |
Sethu |
Sethu |
2014 |
Joshi |
Cousins |
Sethu |
Sethu |
Sethu |
2014 |
Vaisakh |
Bilathikkadha |
|
Sethu |
Sethu |
2018 U |
Ranjith |
Oru Kuttananadan Blog |
Sethu |
Sethu |
Sethu |
2018 |
Sethu |
Khajuraho Dreams |
Sethu |
Sethu |
Sethu |
2023 P |
Manoj Vasudev |
Maheshum Maruthiyum |
Sethu |
Sethu |
Sethu |
2023 |
Sethu |
Chocolate Story Untold |
Sethu |
Sethu |
Sethu |
2023 P |
Binu Peter |
Available Short Movies : 0