Suraj Venjaramoodu
Singers
|
Year of First Song | 2010 |
Year of Last Song | 2018 |
Number of Songs | 2 |
Movies Sung in | 2 |
Favorite Musician | MG Sreekumar |
Favorite Lyricist | Sarath Vayalar |
Popular Raga | |
Favorite Director Sung For | Radhakrishnan Mangalath |
Number of Years in the Field | 9 |
തിരുവനന്തപുരം ശൈലിയിലുള്ള സംഭാഷണങ്ങള്ക്കു് ശ്രദ്ധേയനായി ഹാസ്യതാരമായി. 30-06-1976നു് ജനിച്ചു. വാസുദേവന്‍ നായരുടെയും വിലാസിനി അമ്മയുടെയും മകനായി ജനിച്ചു. വെഞ്ഞാറമ്മൂടു് ഗവണ്മെന്റ് സ്ക്കൂളിലും ആറ്റില്‍ ഗവണ്മെന്റ് ഐ ടി ഐ യിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
മിമിക്രി വേദികളിലും ടെലിവിഷന്‍ കോമഡി പരമ്പരകളിലൂടെയും പ്രശസ്തനായി. മമ്മൂട്ടിയുടെ രാജമാണിക്യം എന്ന ചിത്രത്തിനു് തിരുവനന്തപുരം ശൈലിയില്‍ സംഭാഷണം ഒരുക്കാന്‍ സഹായിച്ചു. ഇതു് കരിയറിലെ വഴിത്തിരിവായി. ക്ലാസ്സ്മേറ്റ്സ്, മായാവി, ഹലോ, ലൗ ഇന്‍ സിംഗപ്പൂര്‍, ഇവര്‍ വിവാഹിതരായാല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രത്തിലൂടെ നായകനായി.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
MG Sreekumar | 1 |
Sayanora Philip | 1 |
|
Lyricist | Songs |
Sarath Vayalar | 1 |
Sayanora Philip | 1 |
|
|
|