SK Nair
Lyricist
|
Year of First Song | 1967 |
Year of Last Song | 1973 |
Number of Songs | 3 |
Movies Written Songs For | 2 |
Favorite Singer | Kamukara Purushothaman |
Favorite Musician | LPR Varma |
Favorite Director Written Songs For | KS Sethumadhavan |
Number of Years in the Field | 7 |
എസ് കെ നായർ (എസ്.കൃഷ്ണന് നായര്‍ ) ജനനം ചെട്ടിക്കുളങ്ങര (മാവേലിക്കര ) 1938 ല്‍.
തട്ടേക്കാട്ട് എന്ന പ്രശസ്ത നായര്‍ തറവാട്ടില്‍ .വിവാഹ ശേഷം കൊല്ലത്തേക്ക് മാറി (കൊല്ലത്തെ വെണ്ടാര്‍ കുടുംബത്തില്‍ നിന്ന് വിവാഹം )..1972 ല്‍ ചെമ്പരത്തി , 1973ല്‍ ചായം ,മഴക്കാറ് , 1975ല്‍ മുച്ചീട്ടുകളിക്കാരന്റെ മകള്‍ ..എന്നിവ അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങള്‍ ആണ് ...
1969ല്‍ "മലയാള നാട് "വാരിക ആരംഭിച്ചു ...എം.കൃഷ്ണന് നായരുടെ പ്രശസ്തമായ 'സാഹിത്യ വാരഭലം " ആദ്യമായി പ്രസിദ്ധീകരിച്ചത് മലയാള നാട്ടില്‍ ആണ് ..തകഴിയുടെ കയര്‍ ..മാധവിക്കുട്ടിയുടെ എന്റെ കഥ മുതലായവയും ആദ്യമായി പ്രസിദ്ധീകരിച്ചതും മലയാള നാട്ടില്‍ ..
പുതിയ എഴുത്തുകാരായ ബാലചന്ദ്രന് ചുള്ളിക്കാടും മറ്റും എഴുതി തുടങ്ങിയത് മലയാള നാട്ടില്‍ ആണ്
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
LPR Varma | 2 |
V Dakshinamoorthy | 1 |
|
Singers | Songs |
Kamukara Purushothaman | 2 |
KJ Yesudas | 1 |
|
|
|
Relevant Articles